Headline
10 പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം: സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കലക്ടർക്ക് ഹൈകോടതിയുടെ നിർദേശം
മുനമ്പം റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കണം; മുഖ്യമന്ത്രിക്ക് ലക്ഷം പേര്‍ ഒപ്പിട്ട ഭീമഹരജിയുമായി സി.എല്‍.സി
ചാ​വ​ക്കാ​ട് ഉ​പ​ജി​ല്ല സ്കൂൾ ക​ലോ​ത്സ​വം; ‘ത്രോ​യി​ങ് വേ​സ്റ്റ് ഈ​സ് എ ​ഡേ​ര്‍ട്ടി ബി​സി​ന​സ്’ എ​ന്ന് സം​ഘാ​ട​ക​ർ; ‘ഈ ​പ​ണി ഞ​ങ്ങ​ളും ചെ​യ്യി​ല്ല, മ​റ്റു​ള്ള​വ​രും ചെ​യ്യി​ല്ലെ’​ന്ന് കു​ട്ടി​ക​ൾ
പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പി​ടി​ച്ചി​ട്ട വാ​ഹ​ന​ങ്ങ​ൾ​ക്ക് ശാ​പ​മോ​ക്ഷം
മുട്ടുകായൽ ബണ്ട് കെട്ടിയില്ല; ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്നു
വേതന കുടിശ്ശിക: ചൊവ്വാഴ്ച റേഷന്‍ കടകൾ അടച്ചിടും
രാമനിലയത്തിന്റെ അടുക്കള നവീകരണത്തിന് 95 ലക്ഷം അനുവദിച്ചു
അൽ മല്ലു ഫാമിലി
അൽ മല്ലു ഫാമിലി
ലോ​ക പൈ​തൃ​ക വാ​ര​ം; ആ​ക​ർ​ഷ​ക പ​രി​പാ​ടി​ക​ളു​മാ​യി മു​സി​രി​സ്

അ​ഞ്ച​ങ്ങാ​ടി ആ​ക്ര​മ​ണം; ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ

ചാ​വ​ക്കാ​ട്: ക​ട​പ്പു​റം അ​ഞ്ച​ങ്ങാ​ടി​യി​ൽ ര​ണ്ട് യു​വാ​ക്ക​ളെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ലാ​യി. അ​ഞ്ച​ങ്ങാ​ടി കൊ​ട്ടി​ല​ങ്ങ് വീ​ട്ടി​ൽ മു​ഹ​മ്മ​ദ് അ​ൻ​സാ​റി​നെ​യാ​ണ് (21) ചാ​വ​ക്കാ​ട് എ​സ്.​എ​ച്ച്.​ഒ വി.​വി. വി​മ​ൽ, എ​സ്.​ഐ വി​ജി​ത് കെ. ​വി​ജ​യ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ അ​ൻ​സാ​റി​നെ റി​മാ​ൻ​ഡ് ചെ​യ്തു. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 10ന് ​രാ​ത്രി 12 ഓ​ടെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വ​മു​ണ്ടാ​യ​ത്. അ​ഞ്ച​ങ്ങാ​ടി ബാ​ങ്കി​ന് മു​ന്നി​ൽ ഇ​രു​ന്ന ക​ട​പ്പു​റം ഇ​ര​ട്ട​പ്പു​ഴ ച​ക്ക​ര വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഉ​വൈ​സ്, സാ​ലി​ഹ് എ​ന്നി​വ​ർ​ക്കാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്. ക​ട​പ്പു​റം തൊ​ട്ടാ​പ്പ് പു​തു​വീ​ട്ടി​ൽ ഹ​ർ​ഷാ​ദ് (24), മു​ന​ക്ക​ക​ട​വ് പു​തു​വീ​ട്ടി​ൽ സാ​ഹി​ൽ (21), മു​ന​ക്ക​ക​ട​വ് ക​ട​പ്പു​റം ക​ട​വി​ൽ നൗ​ഷീ​ർ (19), അ​ഞ്ച​ങ്ങാ​ടി ക​ട​പ്പു​റം പു​തു​വീ​ട്ടി​ൽ ലെ​ക്‍മി​ൽ (24) എ​ന്നി​വ​രെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.  

Leave a Reply

Back To Top
error: Content is protected !!