October 9, 2026
തൃ​ശൂ​ർ: അ​ഞ്ച് കി​ലോ ക​ഞ്ചാ​വു​മാ​യി യു​വ​തി പി​ടി​യി​ല്‍. പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി​നി കോ​മ​ള ബീ​വി​യാ​ണ് (36) പി​ടി​യി​ലാ​യ​ത്. തൃ​ശൂ​ര്‍ റെ​യി​ല്‍വേ സ്റ്റേ​ഷ​നി​ല്‍നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്....
ന്യൂഡല്‍ഹി: തൃശൂരിലെ ഫ്ലാറ്റിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ ജീവപര്യന്തം ശിക്ഷക്കെതിരെ മുഹമ്മദ് നിഷാം നല്‍കിയ ഹരജിയില്‍ സംസ്ഥാന സര്‍ക്കാര്‍...
തൃശൂർ ∙ കനറാ ബാങ്ക് (ഇ-സിൻഡിക്കറ്റ് ബാങ്ക്) കിട്ടാക്കട വായ്പകൾക്ക് പ്രത്യേക ഇളവു നൽകാൻ തീരുമാനിച്ചു. കാനറാ ബാങ്കിന്റെ അതതു ശാഖകളിൽ 17ന്...
ഇ​രി​ങ്ങാ​ല​ക്കു​ട: മൂ​ന്നു​വ​യ​സ്സു​കാ​ര​നെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ ചാ​ല​ക്കു​ടി സ്വ​ദേ​ശി​യാ​യ 58കാ​ര​ന് 35 വ​ർ​ഷം ത​ട​വും 80,000 രൂ​പ പി​ഴ​യും വി​ധി​ച്ചു. ചാ​ല​ക്കു​ടി പൊ​ലീ​സ്...
കുന്നംകുളം: മഅ്ദിൻ ഡ്രീം സ്ട്രീറ്റ് എൻവിയർ ഗ്രാൻഡ് ഗ്രാജ്വേഷൻ സമ്മേളനം സമാപിച്ചു. ഏഴു വിഷയങ്ങളിലായി എട്ടുവർഷത്തെ അക്കാദമിക് കരിക്കുലം പൂർത്തീകരിച്ച 15 മൾട്ടി...
ഗുരുവായൂർ ∙ ദേവസ്വം കൊമ്പൻ ജൂനിയർ മാധവൻകുട്ടി (49) ദേവസ്വം ആനത്താവളമായ പുന്നത്തൂർക്കോട്ടയിൽ ഇന്നലെ രാത്രി 10.10 ന് ചരിഞ്ഞു. മദപ്പാടിലായിരുന്ന കൊമ്പനെ...
ചാലക്കുടി∙ സെൻട്രൽ റോട്ടറി ക്ലബ് ‘ഹാപ്പി ചാലക്കുടി’ പദ്ധതിയുടെ ഭാഗമായി സൗജന്യ ഡയാലിസിസ് സെന്റർ ആരംഭിക്കുന്നു. ഉദ്ഘാടനം ഇന്നു 4.30നു സെന്റ് ജയിംസ്...
ഗു​രു​വാ​യൂ​ർ: സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ മു​ങ്ങി​യെ​ന്ന യു​വാ​വി​ന്റെ പ​രാ​തി​യെ തു​ട​ർ​ന്ന് പാ​തി​രാ​ത്രി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. എ​ല്ലാ​വ​രും ചേ​ർ​ന്ന് കു​ള​ത്തി​ൽ മു​ങ്ങി​ത്ത​പ്പു​മ്പോ​ൾ മു​ങ്ങി​യെ​ന്ന് പ​റ​ഞ്ഞ​യാ​ൾ സു​ര​ക്ഷി​ത​നാ​യി...