റിൻഷാദ് ചാവക്കാട്: 16 വയസ്സുള്ള പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ 24 വയസ്സുകാരന് 39 വർഷം കഠിന തടവും 2,40,000 രൂപ പിഴയും...
ഒല്ലൂരിൽ കെ.എസ്.ആർ.ടി.സി ബസ് കടകളിലേക്ക് ഇടിച്ചുകയറിയപ്പോൾ ഒല്ലൂർ: ഒല്ലൂരില്‍ നിയന്ത്രണം വിട്ട കെ.എസ്.ആര്.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസ് മൂന്ന് കടകളിലേക്ക് ഇടിച്ചുകയറി. ഞായറാഴ്ച പുലർച്ചെ...
ചാവക്കാട് ബ്ലോക്ക് മൊബൈൽ വെറ്ററിനറി യൂനിറ്റ് എൻ.കെ. അക്ബർ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യുന്നു ചാവക്കാട്: രാത്രികാല മൃഗ ചികിത്സ സേവനം ഇനി...
ചാലക്കുടി/ഇരിങ്ങാലക്കുട: ചാലക്കുടിയിലും ഇരിങ്ങാലക്കുടയിലും തെരുവുനായ് ആക്രമണം. രണ്ടിടത്തുമായി 14 പേർക്ക് കടിയേറ്റു. ചാലക്കുടി നഗരസഭയിൽ കൂടപ്പുഴ ഭാഗത്താണ് തെരുവുനായുടെ കൂട്ട ആക്രമണം നടന്നത്....
വാഴച്ചാൽ വെള്ളച്ചാട്ടം അതിരപ്പിള്ളി: വേനൽമഴ സീസണിൽ വിനോദ സഞ്ചാരികൾക്ക് വാഴച്ചാൽ വെള്ളച്ചാട്ടം പ്രിയങ്കരമാകുന്നു. വാഴച്ചാലിന് ഏകദേശം നാലുകിലോമീറ്റർ അകലെയുള്ള അതിരപ്പിള്ളി വെള്ളച്ചാട്ടമാണ് പ്രധാനമെങ്കിലും...
ഗുരുവായൂര്‍: അമൃത് ജല വിതരണ പദ്ധതിയുടെ ഭാഗമായ കുടിവെള്ള ടാങ്ക് ആനത്താവളത്തില്‍ സ്ഥാപിക്കണമെന്ന ആവശ്യത്തില്‍ നിന്ന് നഗരസഭ പിന്മാറി. ടാങ്ക് സ്ഥാപിക്കുകയാണെങ്കില്‍ ദിവസേന...
ചിറക്കൽ പാലം നിർമാണത്തിനുവേണ്ടി നിർമിച്ച താൽക്കാലിക ബണ്ട് റോഡ് അടച്ച നിലയിൽ തൃപ്രയാർ: തൃപ്രയാർ-ചേർപ്പ് റോഡിൽ ചിറക്കൽ പാലം നിർമാണവുമായി ബന്ധപ്പെട്ട് താൽക്കാലിക...
ദേശീയ പാത 66 എടക്കഴിയൂരിൽ പാലം നിർമാണത്തിനിടെ താഴെ സർവിസ് റോഡിലേക്ക് വീണ കോൺക്രീറ്റ് സ്ലാബ് ചാവക്കാട്: ദേശീയപാത 66ൽ പാലം നിർമാണത്തിനിടെ...
കൊടകര വട്ടേക്കാട് നിര്‍ധനകുടുംബങ്ങള്‍ക്കായി നിര്‍മിക്കുന്ന കിണറിനു സമീപം ലവറന്തിയോസ് കൊടകര: സ്വന്തമായി കിണറില്ലാത്തതിനാല്‍ കുടിവെള്ളം ശേഖരിക്കാന്‍ വിഷമിക്കുന്ന കുടുംബങ്ങള്‍ക്ക് കനിവിന്റെ കരസ്പര്ശമേകുകയാണ് കൊടകരയിലെ...
നിർമാണം പൂർത്തിയായ ചാലക്കുടി ആയുഷ് ആശുപത്രി കെട്ടിടം ചാലക്കുടി: നിർമാണം പൂർത്തിയായി ഒരു വർഷത്തിലേറെ കഴിഞ്ഞിട്ടും ചാലക്കുടി ആയുഷ് ഇന്റഗ്രേറ്റഡ് ഹോസ്പിറ്റലിന്റെ പ്രവർത്തനം...
