August 11, 2026
കൊച്ചി: ഗുരുവായൂർ പുന്നത്തൂർ കോട്ടയിലെ ആനകളെ ക്ഷേത്ര ചടങ്ങുകൾക്കല്ലാതെ മറ്റെന്തെല്ലാം ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്ന്​ അറിയിക്കണമെന്ന്​ ഹൈകോടതി. ക്ഷേത്രോത്സവങ്ങൾക്ക്​ പു​റമെ പള്ളി പെരുന്നാളിനും പൊതു...
സാ​യൂ​ജ്,ബി​നോ​ജ് ക​യ്പ​മം​ഗ​ലം: വീ​ടാ​ക്ര​മി​ച്ച് ഓ​ട്ടോ​റി​ക്ഷ ത​ല്ലി​ത്ത​ക​ർ​ത്ത കേ​സി​ൽ സ​ഹോ​ദ​ര​ങ്ങ​ളാ​യ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. ചെ​ന്ത്രാ​പ്പി​ന്നി സ്വ​ദേ​ശി​ക​ളാ​യ ഏ​റാ​ക്ക​ൽ വീ​ട്ടി​ൽ സാ​യൂ​ജ് (കു​ഞ്ഞ​ൻ -39), ബി​നോ​ജ്...
സ​നീ​ഷ് ഗു​രു​വാ​യൂ​ര്‍: എം.​ഡി.​എം.​എ​യു​മാ​യി ഓ​ട്ടോ ഡ്രൈ​വ​റെ അ​റ​സ്റ്റ് ചെ​യ്തു. ഇ​രി​ങ്ങ​പ്പു​റം തൈ​വ​ള​പ്പി​ല്‍ സ​നീ​ഷി​നെ​യാ​ണ് (42) അ​റ​സ്റ്റ് ചെ​യ്ത​ത്. പൊ​ലീ​സി​നെ ക​ണ്ട് പ്ര​തി ഓ​ടി...
കാ​റ്റി​ലും മ​ഴ​യി​ലും മ​രം ക​ട​പു​ഴ​കി വീ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട കോ​ട​തി വ​ള​പ്പി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ തകർന്നപ്പോ​ൾ ഇ​രി​ങ്ങാ​ല​ക്കു​ട: മ​ഴ​യി​ലും കാ​റ്റി​ലും മ​രം ക​ട​പു​ഴ​കി...
1999ലാണ് മലയാളം ലെക്സിക്കൻ സബ് എഡിറ്ററായിരുന്ന ആർ. ചിത്രജകുമാറിന്റെ നേതൃത്വത്തിൽ ‘രചന അക്ഷരവേദി’ രൂപവത്കരിക്കുന്നത്. 1971ലെ ലിപി പരിഷ്കരണം മൂലം താറുമാറാക്കപ്പെട്ട മലയാള...
കൊ​ടു​ങ്ങ​ല്ലൂ​രി​ന്റെ ഗ​ത​കാ​ല​മ​ന​സ്സു​ക​ളി​ൽ ഇ​ന്നും മാ​ഞ്ഞു​പോ​കാ​ത്ത സു​വ​ർ​ണ നാ​മ​മാ​ണ് ബ​ഹ​ദൂ​ർ. പ​ക​രം​വെ​ക്കാ​നി​ല്ലാ​ത്ത അ​ഭി​നേ​താ​വാ​യി വെ​ള്ളി​ത്തി​ര​യി​ൽ നി​റ​ഞ്ഞാ​ടി​യ​ കൊ​ടു​ങ്ങ​ല്ലൂ​രു​കാ​രു​ടെ പ്രി​യ​പ്പെ​ട്ട കു​ഞ്ഞാ​ലു. ഒ​രു ‘പ​ച്ച​മ​നു​ഷ്യ​ന്’ എ​ങ്ങ​നെ...
മ​ണി​ക​ണ്ഠ​ൻ കു​ന്നം​കു​ള​ത്തെ ചാ​യ​ക്ക​ട​യി​ൽ കു​ന്നം​കു​ളം: ഒ​ത​ളൂ​ർ സ്വ​ദേ​ശി 42കാ​ര​നാ​യ മ​ണി​ക​ണ്ഠ​ന്റെ ചാ​യ, വ​ട എ​ന്നി​വ​യു​ടെ സ്വാ​ദ് ഒ​രു​ക്കു​ന്ന​ത് വി​ല​മ​തി​ക്കാ​നാ​വാ​ത്ത സൗ​ഹൃ​ദ​ക്കൂ​ട്ടം. ഒ​രു ക​പ്പ്...
റോ​ഡ​രി​കി​ൽ ഉ​പ്പി​ലി​ട്ട സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന കു​ട്ടി​ക്കൂ​ട്ടം ചെ​റു​തു​രു​ത്തി: സ​ഹ​പാ​ഠി​ക​ളാ​യ ര​ണ്ടു​പേ​ർ​ക്ക് സ്കൂ​ൾ തു​റ​ക്കു​മ്പോ​ഴേ​ക്ക് ബു​ക്കും ബാ​ഗും മ​റ്റു സാ​മ​ഗ്രി​ക​ളും വാ​ങ്ങി​ക്കാ​ൻ കു​ട്ടി​ക്ക​ച്ച​വ​ട​ത്തി​നി​റ​ങ്ങി അ​ഞ്ചം​ഗ​സം​ഘം....