August 11, 2026
ചൊ​വ്വ​ന്നൂ​രി​ൽ ത​ക​ർ​ന്ന വീ​ടി​നു​മു​ന്നി​ൽ വി​ജേ​ഷും കു​ടും​ബ​വും കു​ന്നം​കു​ളം: ദു​ര​ന്ത​മു​ഖ​ത്ത് നി​ന്ന് ത​ല​നാ​രി​ഴ​ക്ക് ര​ക്ഷ​പ്പെ​ട്ട​തോ​ർ​ക്കു​ന്ന ഈ ​കു​ടും​ബ​ത്തി​ന്റെ ഞെ​ട്ട​ൽ ഇ​പ്പോ​ഴും വി​ട്ടൊ​ഴി​ഞ്ഞി​ട്ടി​ല്ല. ചൊ​വ്വ​ന്നൂ​ർ അ​യ്യ​പ്പ​ത്ത്...
ചാ​വ​ക്കാ​ട്: വെ​ള്ള​ക്കെ​ട്ടി​ൽ ഒ​റ്റ​പ്പെ​ട്ട് പു​ന്ന. വീ​ടി​നു പു​റ​ത്തി​റ​ങ്ങാ​നാ​വാ​തെ നാ​ട്ടു​കാ​ർ. വെ​ള്ള​ത്താ​ൽ ചു​റ്റ​പ്പെ​ട്ട് പു​ന്ന​യി​ൽ മാ​ത്രം 800 ഓ​ളം വീ​ടു​ക​ൾ. എ​ല്ലാ വ​ഴി​ക​ളും ഗ​താ​ഗ​തം...
മ​നു​ ക​യ്പ​മം​ഗ​ലം: കാ​പ്പ ചു​മ​ത്തി ക​യ്പ​മം​ഗ​ലം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ നാ​ടു​ക​ട​ത്തി. കാ​ള​മു​റി പോ​ത്താം​പ​റ​മ്പി​ൽ വീ​ട്ടി​ൽ മ​നു​വി​നെ​യാ​ണ് (34) കാ​പ്പ ചു​മ​ത്തി ആ​റ് മാ​സ​ത്തേ​ക്ക്...
 ആ​ൻ​റു ചാ​ല​ക്കു​ടി: 16 വ​യ​സ്സു​ള്ള കു​ട്ടി​ക്ക് പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തി​യ കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. പ​രി​യാ​രം തു​മ്പ​ക്കോ​ട് സ്വ​ദേ​ശി മം​ഗ​ല​ത്തു​ക​ണ്ട​ൻ വീ​ട്ടി​ൽ...
തൃശൂർ: മുതിർന്ന ട്രേഡ് യൂനിയൻ നേതാവ് കെ. രവീന്ദ്രൻ (68) നിര്യാതനായി. വെളിയന്നൂർ കണക്കത്ത് പരേതയായ വിശാലം അമ്മയുടെയും മണ്ണത്ത് രാമൻ മേനോന്റെയും...
തൃ​പ്ര​യാ​ർ ജ​ങ്ഷ​നി​ലെ ത​ക​ർ​ന്ന ഡി​വൈ​ഡ​ർ തൃ​പ്ര​യാ​ർ: അ​ശാ​സ്ത്രീ​യ​മാ​യ ഡി​വൈ​ഡ​ർ നി​ർ​മാ​ണം മൂ​ലം പ​ത്തു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ സ്ഥി​രം അ​പ​ക​ട​സ്ഥ​ല​മാ​യി മാ​റി തൃ​പ്ര​യാ​ർ ജം​ങ്ഷ​ൻ. ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ്...
മു​ട്ട​യി​ട്ട് കടലിലേക്ക് തി​രി​ച്ചു​പോ​കു​ന്ന ഒ​ലീ​വ് റി​ഡ്‌​ലി വി​ഭാ​ഗ​ത്തി​ൽപെ​ട്ട ക​ട​ലാ​മ ചാ​വ​ക്കാ​ട്: മ​റ്റൊ​രു ക​ട​ലാ​മ ദി​നം​കൂ​ടി എ​ത്തു​ന്നു, പ​തി​വു​പോ​ലെ ചാ​വ​ക്കാ​ടി​ന് ക​ട​ലോ​ളം അ​ഭി​മാ​നം. കേ​ര​ള​ത്തി​ൽ...
തൃശ്ശൂർ: ചാ​ല​ക്കു​ടി ന​ഗ​ര​ത്തി​ലെ ബ്യൂ​ട്ടി​പാ​ർ​ല​ർ ഉ​ട​മ ഷീ​ല സ​ണ്ണി​യെ വ്യാ​ജ ല​ഹ​രി​ക്കേ​സി​ൽ കു​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ പ്ര​ധാ​ന പ്ര​തി​യും ബന്ധുവുമായ ലി​വി​യ ജോ​സിനെ കൊടുങ്ങല്ലൂരിലെത്തിച്ചു....
തൃ​ശൂ​ർ: കോ​വി​ഡ് കാ​ല​ത്തെ അ​ട​ച്ചി​രി​പ്പി​ൽ​നി​ന്ന് യാ​ത്ര​ക​ളു​ടെ വി​ശാ​ല ലോ​ക​ത്തേ​ക്ക് ചി​റ​കു​വി​രി​ച്ച ഒ​രു പ​റ്റം സ​ഞ്ചാ​രി​ക​ൾ ത​ങ്ങ​ളു​ടെ അ​നു​ഭ​വ​ങ്ങ​ൾ ചി​ത്ര​ങ്ങ​ളാ​യി പ​ങ്കു​വെ​ക്കു​ക​യാ​ണ്. ‘യാ​ത്ര’ എ​ന്ന...