August 11, 2026
ദേ​ശ​മം​ഗ​ലം ത​ല​ശ്ശേ​രി ബ​നാ​ത്ത് യ​ത്തീം​ഖാ​ന അ​ഗ​തി മ​ന്ദി​ര​ത്തി​ൽ പ​ക്ഷി​ക​ൾ മ​ര​ക്കൊ​മ്പി​ൽ കൂ​ടു​കൂ​ട്ടി ഇ​രി​ക്കു​ന്നു ചെ​റു​തു​രു​ത്തി: യ​ത്തീം​ഖാ​ന അ​ഗ​തി മ​ന്ദി​ര​ത്തി​ൽ വി​ദേ​ശ അ​ഗ​തി പ​ക്ഷി​ക​ൾ...
പ​ഞ്ച​വ​ടി ക​ട​ലി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത വ​ള്ള​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന ചെ​മ്മീ​ൻ ലേ​ലം ചെ​യ്യു​ന്നു ചാ​വ​ക്കാ​ട്: പ​ര​മ്പ​രാ​ഗ​ത വ​ള്ള​ക്കാ​ർ എ​ന്ന വ്യാ​ജേ​ന പ​ഞ്ച​വ​ടി ബീ​ച്ച് തീ​ര​ക്ക​ട​ലി​ൽ മ​ത്സ്യ​സ​മ്പ​ത്തി​ന്...
പു​ന്ന​ത്തൂ​ർ ആ​ന​ക്കോ​ട്ട​യി​ൽ ന്യൂ​സി​ല​ൻ​ഡ് സ്വ​ദേ​ശി ലി​സ ആ​ന​ക​ൾ​ക്ക് മ​രു​ന്ന് ഉ​രു​ള ന​ൽ​കു​ന്നു (ചിത്രം- ടി.​എ​ച്ച്. ജ​ദീ​ർ) ഗു​രു​വാ​യൂ​ര്‍: പു​ന്ന​ത്തൂ​ർ ആ​ന​ക്കോ​ട്ട​യി​ൽ ആ​ന​ക​ൾ​ക്ക് ഒ​രു...
അ​ന​സ് ചാ​വ​ക്കാ​ട്: കാ​റും മൊ​ബൈ​ൽ ഫോ​ണും ‍പ​ണ​വും ക​വ​ർ​ച്ച ചെ​യ്ത കേ​സി​ലെ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. കോ​ട്ട​പ്പു​റം തെ​രു​വ​ത്ത് റം​ളാ​ൻ അ​ന​സി​നെ​യാ​ണ് (36)...
ഹ​ര​ൻ എ​രു​മ​പ്പെ​ട്ടി: അ​ധ്യാ​പ​ക ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് നി​ര​വ​ധി പേ​രി​ൽ​നി​ന്ന് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ വെ​ള്ള​റ​ക്കാ​ട് മ​ന​പ്പ​ടി പ​ള്ളി​യ​ത്ത് വീ​ട്ടി​ൽ ഹ​ര​നെ (55)...
ചേ​ല​ക്ക​ര: കാ​ലി​ൽ ത​റ​ച്ച മ​ര​ക്ക​മ്പ് നീ​ക്കാ​തെ മു​റി​വ് തു​ന്നി​ക്കെ​ട്ടി. ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യി​ൽ യു​വാ​വ് വേ​ദ​ന തി​ന്ന​ത് അ​ഞ്ചു​മാ​സം. പ​ടി​ഞ്ഞാ​റേ പ​ങ്ങാ​ര​പ്പി​ള്ളി കു​ണ്ടു​പ​റ​മ്പി​ൽ...
മു​ബ​ഷീ​ര്‍ ഗു​രു​വാ​യൂ​ര്‍: 40 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ല്‍. തൊ​ഴി​യൂ​ര്‍ സ്വ​ദേ​ശി പൊ​ട്ട​ത്ത​യി​ല്‍ മു​ബ​ഷീ​റി​നെ​യാ​ണ് (25) ചാ​വ​ക്കാ​ട് എ​ക്സൈ​സ് റേ​ഞ്ച് ഇ​ന്‍സ്പെ​ക്ട​ര്‍ സി.​ജെ....
തൃ​ശൂ​ർ: നാ​ടി​നെ ഞെ​ട്ടി​ച്ച് മ​ണ്ണു​ത്തി നെ​ല്ല​ങ്ക​ര​യി​​ൽ പൊ​ലീ​സി​നു​ നേ​രെ ഗു​ണ്ട ​ആ​ക്ര​മ​ണം. മൂ​ന്ന്​ പൊ​ലീ​സ്​ ജീ​പ്പു​ക​ൾ ത​ക​ർ​ത്തു. വ​ടി​വാ​ളും ഇ​രു​മ്പു​ക​മ്പി​ക​ളും ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ...
കെ​ട്ടി​ട​ം ത​ക​ർ​ന്നു വീ​ണതറിഞ്ഞ് എത്തിയ നാട്ടുകാരും അഗ്നി രക്ഷാസേനയും  കൊ​ട​ക​ര: ഇ​ടി​ഞ്ഞു​വീ​ണ കെ​ട്ടി​ട​ത്തി​ന​ടു​ത്തേ​ക്ക് എ​ത്താ​ന്‍ വീ​തി​യു​ള്ള വ​ഴി​യി​ല്ലാ​തി​രു​ന്ന​ത് അ​വ​ശി​ഷ്ട​ങ്ങ​ള്‍ക്ക​ടി​യി​ല്‍ പെ​ട്ട​വ​രെ പു​റ​ത്തെ​ടു​ക്കാ​നു​ള്ള ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക്...
കു​ന്നം​കു​ളത്ത് റോഡിൽ അ​ല​യു​ന്ന തെ​രു​വ് നാ​യ്ക്ക​ൾ കു​ന്നം​കു​ളം: കു​ന്നം​കു​ള​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു. ന​ഗ​ര​സ​ഭ, പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ലും ന​ഗ​ര​ത്തി​ലും തെ​രു​വ്...