റെയിൽവേ സ്റ്റേഷനിൽ നാല് കിലോ കഞ്ചാവുമായി കൊല്ലം സ്വദേശിയായ യുവാവ് പിടിയിൽ

റെയിൽവേ സ്റ്റേഷനിൽ നാല് കിലോ കഞ്ചാവുമായി കൊല്ലം സ്വദേശിയായ യുവാവ് പിടിയിൽ

തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് നാലു കിലോ കഞ്ചാവുമായി കൊല്ലം സ്വദേശിയായ യുവാവ് പിടിയിൽ. ഒഡിഷയിൽനിന്ന് കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി കൊല്ലം കിളികൊല്ലൂർ കല്ലുംതാഴം സ്വദേശി നിഷാദിനെ (34) ആണ് തൃശൂർ എക്സൈസ് റേഞ്ച് പാർട്ടിയും ആർ.പി.എഫും എക്സൈസ് ഇന്റലിജൻസ് പാർട്ടിയും ചേർന്ന് പിടികൂടിയത്. ആന്ധ്രയിൽ കഞ്ചാവ് ലഭ്യത കുറഞ്ഞതിനാൽ ഒഡിഷയിൽനിന്നാണ് കേരളത്തിലേക്ക് പ്രധാനമായും കഞ്ചാവ് വരുന്നതത്രെ. തൃശൂരിൽ കഞ്ചാവിന്റെ ലഭ്യത കുറവ് മനസ്സിലാക്കിയ പ്രതികൾ ഇത് കൂടിയ വിലക്ക് വിൽപ്പന നടത്താനാണ് തൃശൂരിൽ ഇറങ്ങിയത്. ആവശ്യക്കാരെ തേടി … Read more

വീട്ടമ്മയെ ലൈംഗികമായി ഉപദ്രവിക്കുകയും നഗ്നത പ്രദർശനം നടത്തുകയും ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

വീട്ടമ്മയെ ലൈംഗികമായി ഉപദ്രവിക്കുകയും നഗ്നത പ്രദർശനം നടത്തുകയും ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

എരുമപ്പെട്ടി: വീട്ടമ്മയെ ലൈംഗികമായി ഉപദ്രവിക്കുകയും നഗ്നത പ്രദർശനം നടത്തുകയും ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാഴിയോട്ടുമുറി കുന്നത്തുപുരക്കൽ വീട്ടിൽ നിനേഷിനെയാണ് (38) എരുമപ്പെട്ടി എസ്.ഐ ടി.സി. അനുരാജ് അറസ്റ്റ് ചെയ്തത്. പരിസരവാസിയുടെ പരാതിയിലാണ് പൊലീസ് നടപടി. സ്ത്രീകളുടെ കുളിമുറിയിൽ സ്ഥിരമായി ഒളിഞ്ഞുനോട്ടം നടത്തുന്നതായും സ്ത്രീകളെ ശല്യം ചെയ്യുന്നതായും ഇയാൾക്കെതിരെ നിരവധി പരാതികളുണ്ടെന്ന് പൊലീസ് പറഞ്ഞു. സമാന സംഭവത്തിൽ മുമ്പും ഇയാൾ അറസ്റ്റിലായി റിമാൻഡിലായിട്ടുണ്ട്. ജാമ്യത്തിലിറങ്ങിയിട്ടും സ്ത്രീകളെ ശല്യം ചെയ്യുന്നത് തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. വടക്കാഞ്ചേരി കോടതിയിൽ … Read more

ചാ​ല​ക്കു​ടി​യി​ൽ അ​ഞ്ച്​ ഹോ​ട്ട​ലി​ല്‍ പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​കൂ​ടി

ചാ​ല​ക്കു​ടി​യി​ൽ അ​ഞ്ച്​ ഹോ​ട്ട​ലി​ല്‍ പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​കൂ​ടി

ചാ​ല​ക്കു​ടി: ചാ​ല​ക്കു​ടി​യി​ലെ വി​വി​ധ ഹോ​ട്ട​ലു​ക​ളി​ല്‍ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​കൂ​ടി. 12 ഹോ​ട്ട​ലു​ക​ളി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. സെ​ന്‍റ്​ ജെ​യിം​സ് ആ​ശു​പ​ത്രി കാ​ന്‍റീ​ൻ, ആ​ന​മ​ല ജ​ങ്ഷ​നി​ലെ പാ​ര​ഡൈ​സ് ഹോ​ട്ട​ല്‍, ടൗ​ണ്‍ഹാ​ളി​ന് മു​ന്നി​ലെ മോ​ഡി ലൈ​വ് ബേ​ക്സ്, ഹ​ർ​ഷ​വ​ർ​ധ​ന ബാ​ർ, കാ​രി​സ് ഫാ​സ്റ്റ് ഫു​ഡ്‌ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​റ​ച്ചി വി​ഭ​വ​ങ്ങ​ൾ, മു​ട്ട, മീ​ൻ, സാ​ല​ഡു​ക​ൾ, ബി​രി​യാ​ണി റൈ​സ്, ച​പ്പാ​ത്തി, ആ​ട്ട, നി​ര​വ​ധി വ​ട്ടം ഉ​പ​യോ​ഗി​ച്ച് എ​ണ്ണ തു​ട​ങ്ങി​യ​വ പി​ടി​ച്ചെ​ടു​ത്തു. വൃ​ത്തി​ഹീ​ന​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി. … Read more

വടക്കാഞ്ചേരി-കുന്നംകുളം സംസ്ഥാന പാതയിൽ എൻജി. കോളജ് ബസ് ഹോട്ടലിലേക്ക് ഇടിച്ചു കയറി അപകടം

വടക്കാഞ്ചേരി-കുന്നംകുളം സംസ്ഥാന പാതയിൽ എൻജി. കോളജ് ബസ് ഹോട്ടലിലേക്ക് ഇടിച്ചു കയറി അപകടം

എരുമപ്പെട്ടി (തൃശൂർ): വടക്കാഞ്ചേരി-കുന്നംകുളം സംസ്ഥാന പാതയിൽ കുണ്ടന്നൂർ ചുങ്കത്തിന് സമീപം കോളജ് ബസ് ഹോട്ടലിലേക്ക് ഇടിച്ചു കയറി നിരവധി പേർക്ക് പരിക്ക്. ഇന്ന് രാവിലെ 9.30ഓടെയാണ് അപകടം. പരിക്കേറ്റ വിദ്യാർഥികളെയും ഹോട്ടൽ ജീവനക്കാരെയും വടക്കാഞ്ചേരിയിൽനിന്നും എരുമപ്പെട്ടിയിൽനിന്നും എത്തിയ ആംബുലൻസുകളിൽ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു വരുന്നു. മലബാർ എൻജിനീയറിങ് കോളജിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്.ഹോട്ടൽ ജീവനക്കാർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ബസ് ഓടിക്കുന്നതിനിടയിൽ ഡ്രൈവർക്ക് തല ചുറ്റൽ ഉണ്ടായതാണ് … Read more

ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ

ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ

ചാ​വ​ക്കാ​ട്: ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. മ​ണ​ത്ത​ല വ​ഞ്ചി​ക്ക​ട​വ് മേ​ത്തി വീ​ട്ടി​ൽ ഷ​ജീ​ർ (30), വെ​ങ്കി​ട​ങ്ങ് പു​തു​വീ​ട്ടി​ൽ റ​മീ​സ് (25) എ​ന്നി​വ​രെ​യാ​ണ് ചാ​വ​ക്കാ​ട് എ​സ്.​എ​ച്ച്.​ഒ വി​പി​ൻ കെ. ​വേ​ണു​ഗോ​പാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. ചാ​വ​ക്കാ​ട് ആ​ശു​പ​ത്രി റോ​ഡി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് 0.26 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി യു​വാ​ക്ക​ളെ പി​ടി​കൂ​ടി​യ​ത്. എ​സ്.​ഐ​മാ​രാ​യ വി​ജി​ത്ത്, ബി​ജു, സീ​നി​യ​ർ സി.​പി.​ഒ​മാ​രാ​യ സ​ന്ദീ​പ്, ഷെ​ബി, സി.​പി.​ഒ​മാ​രാ​യ പ്ര​ദീ​പ്, അ​ന​സ് എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.