എ​ട്ടു വ​യ​സ്സു​കാ​രി​യോ​ട്​ ലൈം​ഗി​കാ​തി​ക്ര​മം; പ്ര​തി​ക്ക് 43 വ​ര്‍ഷം ക​ഠി​ന​ത​ട​വ്

എ​ട്ടു വ​യ​സ്സു​കാ​രി​യോ​ട്​ ലൈം​ഗി​കാ​തി​ക്ര​മം; പ്ര​തി​ക്ക് 43 വ​ര്‍ഷം ക​ഠി​ന​ത​ട​വ്

ഇ​രി​ങ്ങാ​ല​ക്കു​ട: എ​ട്ട്​ വ​യ​സ്സു​കാ​രി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ല്‍ പ്ര​തി​ക്ക് 43 വ​ര്‍ഷം ക​ഠി​ന​ത​ട​വും ഒ​ന്നേ​കാ​ൽ ല​ക്ഷം രൂ​പ പി​ഴ​യും ഇ​രി​ങ്ങാ​ല​ക്കു​ട അ​തി​വേ​ഗ സ്‌​പെ​ഷ​ല്‍ കോ​ട​തി ജ​ഡ്ജ് വി​വീ​ജ സേ​തു​മോ​ഹ​ന്‍ വി​ധി​ച്ചു. 2018 ജൂ​ണ്‍ മു​ത​ല്‍ 2019 മാ​ര്‍ച്ച് വ​രെ പ്രാ​യ​പൂ​ര്‍ത്തി​യാ​ത്ത സ്‌​കൂ​ള്‍ വി​ദ്യാ​ര്‍ഥി​നി​യെ പ​ല​ത​വ​ണ ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ള്‍ക്ക് വി​ധേ​യ​യാ​ക്കി എ​ന്ന് ആ​രോ​പി​ച്ച്​ ചാ​ല​ക്കു​ടി പൊ​ലീ​സ് ചാ​ര്‍ജ് ചെ​യ്ത കേ​സി​ല്‍ പ്ര​തി​യാ​യ ചാ​ല​ക്കു​ടി സ്വ​ദേ​ശി സ​ന്തോ​ഷി​നെ​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്.പി​ഴ അ​ട​ക്കാ​തി​രു​ന്നാ​ല്‍ 15 മാ​സം ക​ഠി​ന​ത​ട​വ്​ അ​നു​ഭ​വി​ക്ക​ണം. പി​ഴ സം​ഖ്യ … Read more

ഇന്ന് അ​ധ്യാ​പ​ക​ ദിനം; സ്കൂ​ളി​ലെ ‘ചൂ​ര​ൽ​മി​ഠാ​യി’ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കി​ട്ട് യൂ​സ​ഫ് മാ​സ്റ്റ​ർ

ഇന്ന് അ​ധ്യാ​പ​ക​ ദിനം;  സ്കൂ​ളി​ലെ ‘ചൂ​ര​ൽ​മി​ഠാ​യി’ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കി​ട്ട് യൂ​സ​ഫ് മാ​സ്റ്റ​ർ

ചെ​റു​തു​രു​ത്തി: സ്കൂ​ൾ സ​മ​യ​ത്ത് ക്ലാ​സ് ക​ട്ട് ചെ​യ്ത് സി​നി​മ​ക്കു​പോ​യ 70 വി​ദ്യാ​ർ​ഥി​ക​ളെ ചൂ​ര​ൽ വ​ടി​കൊ​ണ്ട് അ​ടി​ച്ച് റോ​ഡി​ലൂ​ടെ ന​ട​ത്തി​ച്ച് സ്കൂ​ളി​ൽ എ​ത്തി​ച്ച് പ​ഠി​പ്പി​ക്കു​ക​യും ചെ​യ്ത​തി​ന് ന​ല്ല സ്കൂ​ളി​നും അ​ധ്യാ​പ​ക​നു​മു​ള്ള പുരസ്കാരം നേ​ടി​യ ഒ​രു പ്രി​ൻ​സി​പ്പ​ൽ ഉ​ണ്ട്, ചെ​റു​തു​രു​ത്തി​കാ​രു​ടെ 85 വ​യ​സ്സു​ള്ള കെ.​എം. യൂ​സ​ഫ് മാ​സ്റ്റ​ർ. ഈ ​കാ​ല​ത്താ​ണ് ഞാ​ൻ വി​ദ്യാ​ർ​ഥി​ക​ളെ ഇ​ങ്ങ​നെ ചെ​യ്തെ​ങ്കി​ൽ കാ​ലാ​കാ​ലം ജ​യി​ൽ കി​ട​ക്കേ​ണ്ടി വ​രു​മെ​ന്നും അ​ന്ന് അ​ടി​ച്ച പ​ല വി​ദ്യാ​ർ​ഥി​ക​ളും ഇ​ന്ന് ഉ​ന്ന​ത സ്ഥാ​ന​ങ്ങ​ൾ വ​ഹി​ക്കു​ന്ന ഓ​ഫി​സ​ർ​മാ​രാ​ണെ​ന്നും കെ.​എം. യൂ​സ​ഫ് മാ​സ്റ്റ​ർ ഓ​ർ​ത്തെ​ടു​ത്തു. … Read more

പു​സ്ത​ക​മാ​ണ് ല​ഹ​രി; സ്റ്റൈ​ജു മാ​സ്റ്റ​റു​ടെ ‘പു​സ്ത​ക ച​ങ്ങാ​ത്ത പ​ദ്ധ​തി’ 100ലേ​ക്ക്

പു​സ്ത​ക​മാ​ണ് ല​ഹ​രി;  സ്റ്റൈ​ജു മാ​സ്റ്റ​റു​ടെ ‘പു​സ്ത​ക ച​ങ്ങാ​ത്ത പ​ദ്ധ​തി’ 100ലേ​ക്ക്

ഗു​രു​വാ​യൂ​ര്‍: ‘വാ​യ​ന​യാ​ണ് ല​ഹ​രി’ എ​ന്ന സ​ന്ദേ​ശ​വു​മാ​യി മ​റ്റം സെ​ന്റ് ഫ്രാ​ന്‍സി​സ് ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ൾ അ​ധ്യാ​പ​ക​ന്‍ പി.​ജെ. സ്‌​റ്റൈ​ജു തു​ട​ക്ക​മി​ട്ട പു​സ്ത​ക ച​ങ്ങാ​ത്ത പ​ദ്ധ​തി 98 സ്‌​കൂ​ളു​ക​ള്‍ പി​ന്നി​ട്ടു. ല​ഹ​രി​യു​ടെ വ​ല​യി​ൽ കു​ട്ടി​ക​ള്‍ അ​ക​പ്പെ​ടാ​തി​രി​ക്കാ​ന്‍ അ​വ​രി​ല്‍ വാ​യ​ന​യു​ടെ ല​ഹ​രി നി​റ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് കൂ​നം​മൂ​ച്ചി സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം പു​സ്ത​ക ച​ങ്ങാ​ത്ത പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ച്ച​ത്. വ​രു​മാ​ന​ത്തി​ലെ ഒ​രു ഭാ​ഗം ചെ​ല​വി​ട്ടാ​ണ് പു​സ്ത​ക​ങ്ങ​ള്‍ വാ​ങ്ങി കു​ട്ടി​ക​ള്‍ക്ക് ന​ല്‍കു​ന്ന​ത്. ആ​ദ്യം ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ച വാ​ടാ​ന​പ്പി​ള്ളി എ​സ്.​എം യു.​പി സ്‌​കൂ​ളി​ലാ​ണ് ര​ണ്ട് വ​ര്‍ഷം മു​മ്പ് … Read more

ന​വ​കേ​ര​ള ബ​സ് ക​യ​റാ​ൻ പൊ​ളി​ച്ച സ്കൂ​ൾ മ​തി​ൽ പു​ന​ർ​നി​ർ​മി​ച്ചു

ന​വ​കേ​ര​ള ബ​സ് ക​യ​റാ​ൻ പൊ​ളി​ച്ച സ്കൂ​ൾ മ​തി​ൽ പു​ന​ർ​നി​ർ​മി​ച്ചു

ചെ​റു​തു​രു​ത്തി: മു​ഖ്യ​മ​ന്ത്രി​യു​ടെ ന​വ​കേ​ര​ള ബ​സ് ക​യ​റാ​ൻ വേ​ണ്ടി പൊ​ളി​ച്ച സ്കൂ​ൾ മ​തി​ൽ പു​തി​ക്കി​പ​ണി​തു. എം.​എ​ൽ.​എ ആ​യി​രു​ന്ന മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ന്റെ ഫ​ണ്ടി​ൽ നി​ന്ന് 20 ല​ക്ഷം രൂ​പ ന​ൽ​കി പ​ണി​തീ​ർ​ത്ത മ​തി​ൽ ഒ​മ്പ​ത് മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷം എം.​പി​യാ​യി എ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​വ കേ​ര​ള യാ​ത്ര ചേ​ല​ക്ക​ര നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലേ​ക്ക് ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​ർ നാ​ലി​നാ​ണ് എ​ത്തി​യ​ത്. ഈ ​ബ​സ് ക​യ​റാ​ൻ വേ​ണ്ടി​യാ​ണ് ചെ​റു​തു​രു​ത്തി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്റെ മ​തി​ൽ പൊ​ളി​ച്ച​ത്. കെ. ​രാ​ധാ​കൃ​ഷ്ണ​ന്റെ എം.​എ​ൽ.​എ പ്ര​ത്യേ​ക വി​ക​സ​ന നി​ധി​യി​ൽ … Read more

കു​ട്ട​ഞ്ചേ​രി ഗ​വ.​ എ​ൽ.​പി സ്കൂൾ കെട്ടിടത്തിലെ ഫാനും ലൈറ്റുകളും ഊരികൊണ്ടുപോകാൻ പൊതുമരാമത്ത് വകുപ്പിന്റെ ശ്രമം

കു​ട്ട​ഞ്ചേ​രി ഗ​വ.​ എ​ൽ.​പി സ്കൂൾ കെട്ടിടത്തിലെ ഫാനും ലൈറ്റുകളും ഊരികൊണ്ടുപോകാൻ പൊതുമരാമത്ത് വകുപ്പിന്റെ ശ്രമം

എ​രു​മ​പ്പെ​ട്ടി: കു​ട്ട​ഞ്ചേ​രി ഗ​വ.​എ​ൽ.​പി സ്കൂ​ളി​ലെ പു​തി​യ കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ഫാ​നും ലൈ​റ്റു​ക​ളും ഊ​രി​കൊ​ണ്ട് പോ​കാ​നു​ള്ള പൊ​തു​മ​രാ​ത്ത് വകുപ്പിന്റെ ശ്ര​മം സ്കൂ​ൾ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ത​ട​ഞ്ഞു. സം​സ്ഥാ​ന സ​ർ​ക്കാ​ർ പൊ​തു​വി​ദ്യ​ഭ്യാ​സ വ​കു​പ്പി​ന്‍റെ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​നു​വ​ദി​ച്ച ഒ​രു കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. ഈ ​കെ​ട്ടി​ട​ത്തി​ൽ നി​ന്നാ​ണ് പി.​ഡ​ബ്ലി​യു.​ഡി ഇ​ല​ക്ട്രി​ക്ക​ൽ എ.​ഇ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം തൊ​ഴി​ലാ​ളി​ക​ൾ ഫാ​നു​ക​ളും ട്യൂ​ബ് ലൈ​റ്റു​ളും കൊ​ണ്ട് പോ​കാ​ൻ ശ്ര​മി​ച്ച​ത്. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ സ്കൂ​ൾ പി.​ടി.​എ, എ​സ്.​ആ​ർ.​ജി ക​മ്മ​ിറ്റി​യം​ഗ​ങ്ങ​ളാ​ണ് ഇ​ത് ത​ട​ഞ്ഞ​ത്. കെ​ട്ടി​ട​ത്തി​ലെ ക്ലാ​സ് മു​റി​ക​ൾ​ക്കാ​വ​ശ്യ​മാ​യ … Read more