അ​ട​ഞ്ഞു കി​ട​ക്കു​ന്ന വി​രു​പ്പാ​ക്ക മി​ല്ലി​ന്​ മു​ന്നി​ൽ ഇ​ന്ന്​ പ​ട്ടി​ണി സ​മ​രം

അ​ട​ഞ്ഞു കി​ട​ക്കു​ന്ന വി​രു​പ്പാ​ക്ക മി​ല്ലി​ന്​ മു​ന്നി​ൽ ഇ​ന്ന്​ പ​ട്ടി​ണി സ​മ​രം

വ​ട​ക്കാ​ഞ്ചേ​രി: വി​രു​പ്പാ​ക്ക​യി​ലെ തൃ​ശൂ​ർ സ​ഹ​ക​ര​ണ സ്പി​ന്നി​ങ് മി​ൽ അ​ട​ഞ്ഞ്​ കി​ട​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട്​ 20 മാ​സം പി​ന്നി​ടു​മ്പോ​ൾ പ്ര​തി​സ​ന്ധി​യു​ടെ ക​യ​ങ്ങ​ളി​ല​ക​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും തി​രു​വോ​ണം നാ​ളാ​യ ഞാ​യ​റാ​ഴ്ച ക​മ്പ​നി​ക്ക്​ മു​ന്നി​ൽ അ​ടു​പ്പു​കൂ​ട്ടി പ​ട്ടി​ണി സ​മ​രം ന​ട​ത്തും.ഐ.​എ​ൻ.​ടി.​യു.​സി, സി.​ഐ.​ടി.​യു, ബി.​എം.​എ​സ്​ തൊ​ഴി​ലാ​ളി യൂ​നി​യ​നു​ക​ൾ സം​യു​ക്ത​മാ​യാ​ണ്​ സ​മ​ര​ത്തി​ന്​ ഇ​റ​ങ്ങു​ന്ന​ത്. ക​മ്പ​നി ഉ​ട​ൻ തു​റ​ക്കു​ക, തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ അ​നു​വ​ദി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ്​ സ​മ​രം. ക​മ്പ​നി ന​ട​ത്തി​പ്പി​ന്​ സ​ർ​ക്കാ​ർ പാ​സാ​ക്കി​യ നാ​ല്​ കോ​ടി​യോ​ളം രൂ​പ ഇ​തു​വ​രെ അ​നു​വ​ദി​ച്ചി​ട്ടി​ല്ല. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ എ​ൻ.​സി.​ഡി.​സി വാ​യ്പ … Read more

ചാ​ല​ക്കു​ടി​യി​ൽ കു​രു​ക്ക് മു​റു​കി; അ​ടി​പ്പാ​ത​യി​ൽ ബെ​ൽ​മൗ​ത്ത് ഒ​രു​ക്ക​ണം

ചാ​ല​ക്കു​ടി​യി​ൽ കു​രു​ക്ക് മു​റു​കി; അ​ടി​പ്പാ​ത​യി​ൽ ബെ​ൽ​മൗ​ത്ത് ഒ​രു​ക്ക​ണം

ചാ​ല​ക്കു​ടി: ചാ​ല​ക്കു​ടി അ​ടി​പ്പാ​ത​യി​ൽ ബെ​ൽ​മൗ​ത്ത് ഒ​രു​ക്കാ​ത്ത​തും ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​ൻ സം​വി​ധാ​നം ഇ​ല്ലാ​ത്ത​തും മൂ​ലം ഗ​താ​ഗ​ത സ്തം​ഭ​നം പ​തി​വാ​യി. പ്ര​ത്യേ​കി​ച്ച് സ്കൂ​ൾ, ഓ​ഫി​സ് സ​മ​യ​ങ്ങ​ളി​ൽ കു​രു​ക്കു​ക​ൾ മൂ​ലം യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ലാ​ണ്. സ​മീ​പ​കാ​ല​ത്ത് ദേ​ശീ​യ​പാ​ത​യി​ലെ അ​ടി​പ്പാ​ത തു​റ​ന്നു​കൊ​ടു​ത്ത​ത് ചാ​ല​ക്കു​ടി​യി​ലെ ഗ​താ​ഗ​ത​പ്ര​ശ്ന​ങ്ങ​ൾ​ക്ക് വ​ലി​യ അ​ള​വി​ൽ പ​രി​ഹാ​ര​മാ​യി​രു​ന്നു. ഇ​തു​മൂ​ലം ചാ​ല​ക്കു​ടി ടൗ​ണി​ലെ ഗ​താ​ഗ​ത സ്തം​ഭ​നം പ​രി​ഹ​രി​ക്കാ​ൻ വ​ലി​യ അ​ള​വി​ൽ സാ​ധി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​ടി​പ്പാ​ത വ​ഴി കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ൾ എ​ത്തി​യ​തോ​ടെ​യാ​ണ് പ്ര​ശ്ന​ങ്ങ​ൾ ഉ​ട​ലെ​ടു​ത്ത​ത്. ചാ​ല​ക്കു​ടി ആ​ന​മ​ല ജ​ങ്ഷ​ൻ, ട്ര​ങ്ക് റോ​ഡ് ജ​ങ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കാ​തെ … Read more

ബാർ ജീവനക്കാരനെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

ബാർ ജീവനക്കാരനെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

ഒ​ല്ലൂ​ർ: ന​ട​ത്ത​റ ഹ​മാ​ര ബാ​റി​ലെ ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ ഒ​ല്ലൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ന​ട​ത്ത​റ മൈ​ന​ർ റോ​ഡ് കു​രി​ശു​പ​റ​മ്പി​ൽ സാം​സ​ൻ (35), മൈ​നാ​ർ റോ​ഡ്‌ അ​രി​മ്പൂ​ർ മു​തു​ക്ക​ൻ വീ​ട്ടി​ൽ ബി​ൽ​ബി (29) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബാ​റി​ൽ​ചെ​ന്ന് പ​ണം ന​ൽ​കാ​തെ ബി​യ​ർ ചോ​ദി​ച്ച​പ്പോ​ൾ കൊ​ടു​ക്കാ​ത്ത​തി​ലു​ള്ള ദേ​ഷ്യ​ത്തി​ൽ ജീ​വ​ന​ക്കാ​ര​ൻ ഗോ​പി​യെ ആ​ക്ര​മി​ക്കു​ക​യും വ​ധി​ക്കു​മെ​ന്ന് ഭീ​ക്ഷ​ണി​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. മൈ​നാ​ർ റോ​ഡി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന സ​മീ​പ​വാ​സി​യാ​യ വ​ത്സ​നെ ത​ല​ക്ക​ടി​ച്ച്‌ പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്‌​തു. വ​ധ​ശ്ര​മ​മ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ൾ ചേ​ർ​ത്താ​ണ്‌ പ്ര​തി​ക​ളെ അ​റ​സ്‌​റ്റ്‌ ചെ​യ്‌​ത​ത്‌. കൊ​ല​പാ​ത​കം, വ​ധ​ശ്ര​മം … Read more

ബൈപ്പാസിലെ സുരക്ഷിത ക്രോസിങ്; എം.പിയുടെ ചർച്ച ഫലം കണ്ടില്ല

ബൈപ്പാസിലെ സുരക്ഷിത ക്രോസിങ്; എം.പിയുടെ ചർച്ച ഫലം കണ്ടില്ല

കൊ​ടു​ങ്ങ​ല്ലൂ​ർ: ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​ത്തി​ലെ ജ​ന​കീ​യ ആ​വ​ശ്യ​ത്തി​ന് നേ​രേ മു​ഖം​തി​രി​ച്ച് എ​ൻ.​എ​ച്ച്.​എ.​ഐ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ. അ​തേ​സ​മ​യം, കേ​ന്ദ്ര സ​ർ​ക്കാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ്ര​മം തു​ട​രു​മെ​ന്നാ​ണ് ബെ​ന്നി ബെ​ഹ​നാ​ൻ എം.​പി പ​റ​യു​ന്ന​ത്. കൊ​ടു​ങ്ങ​ല്ലൂ​ർ ഡി​വൈ.​എ​സ്.​പി.​ഓ​ഫി​സ് ജ​ങ്ഷ​നി​ൽ സു​ര​ക്ഷി​ത​മാ​യ ക്രോ​സി​ങ് വേ​ണ​മെ​ന്ന ജ​ന​കീ​യ ആ​വ​ശ്യ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ എം.​പി വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ലാ​ണ് പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​റു​ടെ ഭാ​ഗ​ത്ത് നി​ന്ന് എ​തി​ർ​നി​ല​പാ​ടു​ണ്ടാ​യ​ത്. സാ​ങ്കേ​തി​ക പ്ര​ശ്ന​മാ​ണ് ഉ​ന്ന​യി​ക്കു​ന്ന​ത്. കൊ​ടു​ങ്ങ​ല്ലൂ​ർ റ​സ്റ്റ് ഹൗ​സി​ലാ​യി​രു​ന്നു ഉ​ദ്യോ​ഗ​സ്ഥ​രും ക​ർ​മ​സ​മി​തി പ്ര​വ​ർ​ത്ത​ക​രും ജ​ന​പ്ര​തി​നി​ധി​ക​ളും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്ത ച​ർ​ച്ച ന​ട​ന്ന​ത്. … Read more

മര അലമാരയിലെ തുടക്കം; ‘തട്ടകത്തിന്‍റെ’ വായനശാലക്ക് 75

മര അലമാരയിലെ തുടക്കം; ‘തട്ടകത്തിന്‍റെ’ വായനശാലക്ക് 75

ഗു​രു​വാ​യൂ​ർ: 1949 ൽ ​ക​ണ്ടാ​ണ​ശേ​രി എ​ക്സ​ൽ​സി​യ​ർ സ്കൂ​ളി​ൽ മാ​വി​ൻ പ​ല​ക കൊ​ണ്ടു​ള്ള അ​ല​മാ​ര​യി​ൽ നി​ന്നാ​യി​രു​ന്നു തു​ട​ക്കം. പി​ന്നെ​യ​ത് വ​ള​ർ​ന്നു; ഒ​രു നാ​ടി​നെ മു​ഴു​വ​ൻ വാ​യ​ന​യു​ടെ ലോ​ക​ത്തി​ലേ​ക്ക് കൈ​പി​ടി​ച്ചാ​ന​യി​ച്ച ക​ണ്ടാ​ണ​ശ്ശേ​രി ഗ്രാ​മീ​ണ വാ​യ​ന​ശാ​ല​യാ​യി പ​ന്ത​ലി​ച്ചു. നാ​ടി​ന്റെ സ​മ​ഗ്ര മേ​ഖ​ല​യെ​യും സ്പ​ർ​ശി​ച്ചൊ​ഴു​കി​യ മ​ഹാ​പ്ര​സ്ഥാ​ന​മാ​യി വ​ള​ർ​ന്ന വാ​യ​ന​ശാ​ല​യി​പ്പോ​ൾ 75 ന്റെ ​നി​റ​വി​ലാ​ണ്. സാ​ഹി​ത്യ​ത്തി​ൽ പു​തു​വ​ഴി വെ​ട്ടി​യ കോ​വി​ല​ൻ, സ്വാ​ത​ന്ത്ര്യ​സ​മ​ര​സേ​നാ​നി​യും ഐ.​എ​ൻ.​എ​യു​ടെ ഭ​ട​നു​മാ​യി​രു​ന്ന പി.​കെ. മ​ണ​ത്തി​ൽ, ചൊ​വ്വ​ല്ലൂ​ർ കൃ​ഷ്ണ​ൻ​കു​ട്ടി, ഡോ. ​രാ​ഘ​വ​ൻ വെ​ട്ട​ത്ത്, വി.​യു. ശ​ങ്ക​ര​ൻ​കു​ട്ടി, കെ.​കെ. കേ​ശ​വ​ൻ എ​ന്നി​വ​രെ​ല്ലാം പ​ല ഘ​ട്ട​ത്തി​ൽ … Read more