പരിമിതികളെ വെല്ലുവിളിച്ച് പൂജ രമേശിന്റെ കച്ചേരി

പരിമിതികളെ വെല്ലുവിളിച്ച് പൂജ രമേശിന്റെ കച്ചേരി

ഇ​രി​ങ്ങാ​ല​ക്കു​ട: ഓ​ട്ടി​സ​ത്തി​ന്റെ പ​രി​മി​തി​ക​ൾ ക​ട​ന്ന് നി​പ്മ​റി​ൽ പൂ​ജ ര​മേ​ശി​ന്റെ സം​ഗീ​ത​ക്ക​ച്ചേ​രി. സം​ഗീ​ത​സ​പ​ര്യ​ക്ക് പ​രി​ധി​ക​ളി​ല്ലെ​ന്ന് തെ​ളി​യി​ക്കു​ക​യാ​യി​രു​ന്നു പൂ​ജ ര​മേ​ശ്. കേ​ന്ദ്ര സാം​സ്‌​കാ​രി​ക മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ ത​ഞ്ചാ​വൂ​ർ കേ​ന്ദ്ര​മാ​യ സൗ​ത്ത് സോ​ൺ ക​ൾ​ച​റ​ൽ സെ​ന്റ​റും നി​പ്മ​റും സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്തു. സൗ​ത്ത് സോ​ൺ ക​ൾ​ച​റ​ൽ സെ​ന്റ​റി​ലെ പ്രോ​ഗ്രാം എ​ക്സി​ക്യൂ​ട്ടി​വ് ആ​ർ. ഉ​മ ശ​ങ്ക​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​ളൂ​ർ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ് കെ.​ആ​ർ. ജോ​ജോ, മാ​ള ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ അം​ഗം സ​ന്ധ്യ നൈ​സ​ൺ … Read more

യുവാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി; തൃശ്ശൂർ ഒരുമനയൂരിലാണ് സംഭവം

യുവാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി; തൃശ്ശൂർ ഒരുമനയൂരിലാണ് സംഭവം

ചാവക്കാട്: തൃശ്ശൂരിലെ ഒരുമനയൂരിൽ സ്കൂൾ അധ്യാപകൻ കാറിടിച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. ഒരുമനയുർ മുത്തമ്മാവ് നീലങ്കാവിൽ കാർബെല്ലിനാണ് (46) പരിക്കേറ്റത്. ഇയാളെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചക്ക് ശേഷം രണ്ടോടെ ഒരുമനയൂർ ലിറ്റിൽ ഫ്ലവർ ചർച്ചിന് സമീപമാണ് സംഭവം. സ്കൂൾ അധ്യാപകൻ ആണ് കാർ പല പ്രാവശ്യം കാർബെല്ലിനെ ഇടിപ്പിച്ച ശേഷം നിർത്താതെ പോയത്. മുൻവൈരാഗ്യമാണ് കാരണമെന്ന് പറയുന്നു. സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

അ​ക​മ​ല​യി​ലെ വ​ന്യ​മൃ​ഗ ശ​ല്യം; വേ​ണം, അ​ടി​യ​ന്ത​ര ന​ട​പ​ടി

അ​ക​മ​ല​യി​ലെ വ​ന്യ​മൃ​ഗ ശ​ല്യം; വേ​ണം, അ​ടി​യ​ന്ത​ര ന​ട​പ​ടി

വ​ട​ക്കാ​ഞ്ചേ​രി: അ​ക​മ​ല​യി​ൽ വ​ന്യ​മൃ​ഗ​ശ​ല്യം പ്ര​തി​രോ​ധി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് വി.​എ​സ്. പ്രി​ൻ​സ്. ജി​ല്ല​യി​ലെ വി​വി​ധ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ നേ​രി​ടു​ന്ന വ​ന്യ​മൃ​ഗ​ശ​ല്യം പ​രി​ഹ​രി​ക്കാ​ൻ രാ​ഷ്ട്രീ​യ കൃ​ഷി വി​കാ​സ് യോ​ജ​ന (ആ​ർ.​കെ.​വി.​വൈ) പ​ദ്ധ​തി പ്ര​കാ​രം 1.76 കോ​ടി രൂ​പ ചി​ല​വ​ഴി​ച്ച് വൈ​ദ്യു​തി വേ​ലി നി​ർ​മി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ ന​ട​ക്കു​ക​യാ​ണെ​ന്നും അ​ക​മ​ല പ്ര​ദേ​ശ​ത്തെ വൈ​ദ്യു​ത വേ​ലി നി​ർ​മാ​ണ​വും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​മെ​ന്നും പ​ദ്ധ​തി അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ക​മ​ല പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന​യി​റ​ങ്ങി കൃ​ഷി​നാ​ശം സം​ഭ​വി​ച്ച വീ​ടു​ക​ൾ … Read more

ബസുകളുടെ മരണപ്പാച്ചിൽ; തൃശൂർ-കൊടുങ്ങല്ലൂർ റൂട്ടിൽ അപകടങ്ങൾ തുടർക്കഥ

ബസുകളുടെ മരണപ്പാച്ചിൽ; തൃശൂർ-കൊടുങ്ങല്ലൂർ റൂട്ടിൽ അപകടങ്ങൾ തുടർക്കഥ

ഇ​രി​ങ്ങാ​ല​ക്കു​ട: തൃ​ശൂ​ർ-​കൊ​ടു​ങ്ങ​ല്ലൂ​ർ റൂ​ട്ടി​ലെ ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബ​സു​ക​ളു​ടെ മ​ര​ണ​പാ​ച്ചി​ലി​ൽ അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​ന്നു. ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് പു​ല്ലു​വി​ല ക​ൽ​പ്പി​ച്ച് ബ​സു​ക​ൾ പാ​യു​മ്പോ​ഴും നോ​ക്ക് കു​ത്തി​ക​ളാ​വു​ക​യാ​ണ് അ​ധി​കൃ​ത​ർ. ഞാ​യ​റാ​ഴ്ച രാ​വി​ലെ മാ​പ്രാ​ണം ക​പ്പേ​ള​ക്ക് സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബ​സ് ര​ണ്ട് സ്കൂ​ട്ട​റി​ലും ക​പ്പേ​ള​യി​ലും ഇ​ടി​ച്ച് അ​പ​ക​ടം ഉ​ണ്ടാ​യി. ഇ​രി​ങ്ങാ​ല​ക്കു​ട ഭാ​ഗ​ത്തു​നി​ന്ന് വ​ന്ന ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബ​സ് മു​ന്നി​ൽ ഇ​ൻ​ഡി​ക്കേ​റ്റ​ർ ഇ​ട്ട് വ​ല​ത് വ​ശ​ത്തേ​ക്ക് തി​രി​യു​ക​യാ​യി​രു​ന്ന ദ​മ്പ​തി​ക​ളു​ടെ സ്കൂ​ട്ട​റി​ൽ ത​ട്ടി ക​പ്പോ​ള​ക്ക് മു​ന്നി​ൽ നി​ർ​ത്തി​യി​ട്ട സ്കൂ​ട്ട​റി​ലും ക​പ്പേ​ള​യി​ലും ഇ​ടി​ച്ച് … Read more

ശ്രീപത്മനാഭ ക്ഷേത്രത്തിലെ ഉരുളി മോഷണം: പൊലീസിന് ഗുരുതര സുരക്ഷാ വീഴ്ച

ശ്രീപത്മനാഭ ക്ഷേത്രത്തിലെ ഉരുളി മോഷണം: പൊലീസിന് ഗുരുതര സുരക്ഷാ വീഴ്ച

തിരുവനന്തപുരം: ശ്രീപത്മനാഭ ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തില്‍ പൊലീസിന് ഗുരുതര സുരക്ഷാ വീഴ്ച. അതിസുരക്ഷാ മേഖലയായി പ്രഖ്യാപിച്ച ക്ഷേത്രത്തിൽ ഒരു എസ്.പിയും, ഡിവൈ.എസ്.പിയും, നാല് സി.ഐമാരടക്കം ഉന്നത പൊലീസുദ്യോഗസ്ഥരെയും ഇരുനൂറോളം പൊലീസുകാരെയും സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്. ഇവരുടെ കണ്ണ് വെട്ടിച്ചാണ് മെറ്റൽ ഡിറ്റക്ടർ അടക്കമുള്ള സുരക്ഷ സംവിധാനങ്ങളുണ്ടായിട്ടും സംഘം ഉരുളി ക്ഷേത്രത്തിന് പുറത്തെത്തിച്ചത്. രണ്ടു ദിവസത്തിനു ശേഷമാണ് ക്ഷേത്രം അധികൃതർ മോഷണവിവരം സ്ഥിരീകരിച്ച് പൊലീസിൽ പരാതി നൽകിയത്. തലസ്ഥാനത്ത് താമസിച്ച ഹോട്ടലില്‍ നല്‍കിയ വിവരങ്ങളില്‍നിന്നാണ് പ്രതികളെക്കുറിച്ചുള്ള … Read more