ജില്ലാ സൈക്ലിങ് അസോസിയേഷന്റെ ജില്ലാ മൗണ്ടൻ സൈക്ലിങ് ട്രയൽസ്

ജില്ലാ സൈക്ലിങ് അസോസിയേഷന്റെ ജില്ലാ മൗണ്ടൻ സൈക്ലിങ് ട്രയൽസ്

സൈക്ലിങ് 

തൃശൂർ ∙ ജില്ലാ സൈക്ലിങ് അസോസിയേഷന്റെ ജില്ലാ മൗണ്ടൻ സൈക്ലിങ് ട്രയൽസ് നാളെ തിരൂർ ശങ്കരൻചിറ അൽഫോൻസ പള്ളിക്കു സമീപം നടത്തും. അണ്ടർ–14, 16, 18 വിഭാഗങ്ങളിലും 18 മുതൽ 35 വയസ്സു വരെ ആൺ–പെൺ വിഭാഗത്തിലും അണ്ടർ–23 വിഭാഗത്തിൽ ആൺകുട്ടികൾക്കു മാത്രമായും സെലക്ഷൻ നടക്കും. 9895012013.

Leave a Comment