വടക്കാഞ്ചേരി : ഉത്രാളിക്കാവിൽ വൈകീട്ട് ആറിന് കാർത്തികദീപം തെളിയിക്കും. ദീപം തെളിയിച്ചതിനുശേഷം സോപാനസംഗീതം, കേളിപറ്റ് എന്നിവ നടക്കും. ആറ്റൂർ കാർത്ത്യായനി ക്ഷേത്രത്തിൽ തൃക്കാർത്തികയോടനുബന്ധിച്ച് പ്രസാദ ഊട്ടും, വൈകുന്നേരം ദീപക്കാഴ്ച, തിരുവാതിരക്കളി എന്നിവയാണ് പരിപാടി. വേലൂർ കാർത്ത്യായനി […]