Headline
കാ​ല്‍നൂ​റ്റാ​ണ്ട​്; കാ​ല്‍പ​ന്തു​ക​ളി​യു​ടെ ആ​ര​വ​ങ്ങ​ളി​ലേ​ക്ക് ചു​വ​ടു​വെ​ച്ച് ചൊ​ക്ക​ന
കാ​ല്‍നൂ​റ്റാ​ണ്ട​്; കാ​ല്‍പ​ന്തു​ക​ളി​യു​ടെ ആ​ര​വ​ങ്ങ​ളി​ലേ​ക്ക് ചു​വ​ടു​വെ​ച്ച് ചൊ​ക്ക​ന
ജ​വാ​ൻ​മാ​ർ​ക്ക് ഇ​വി​ടെ ഭ​ക്ഷ​ണം സൗ​ജ​ന്യം
ജ​വാ​ൻ​മാ​ർ​ക്ക് ഇ​വി​ടെ ഭ​ക്ഷ​ണം സൗ​ജ​ന്യം
ദേ​ശീ​യ​പാ​ത അ​ടി​പ്പാ​ത നി​ർ​മാ​ണം; കു​രു​ക്കി​ൽ​കു​രു​ങ്ങി ജ​നം
ദേ​ശീ​യ​പാ​ത അ​ടി​പ്പാ​ത നി​ർ​മാ​ണം; കു​രു​ക്കി​ൽ​കു​രു​ങ്ങി ജ​നം
വീ​ട്ടി​ൽ ക​യ​റി വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ചു, പൂ​ട്ടി​യി​ട്ട വീ​ട് തു​റ​ന്ന് ക​മ്മ​ല്‍ ക​വ​ര്‍ന്നു; ഗുരുവായൂരില്‍ രണ്ട് വീടുകളില്‍ മോഷണം
വീ​ട്ടി​ൽ ക​യ​റി വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ചു, പൂ​ട്ടി​യി​ട്ട വീ​ട് തു​റ​ന്ന് ക​മ്മ​ല്‍ ക​വ​ര്‍ന്നു; ഗുരുവായൂരില്‍ രണ്ട് വീടുകളില്‍ മോഷണം
ആം​ബു​ല​ൻ​സി​ന്റെ മ​റ​വി​ൽ രാ​സ​ല​ഹ​രി ക​ച്ച​വ​ടം; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
ആം​ബു​ല​ൻ​സി​ന്റെ മ​റ​വി​ൽ രാ​സ​ല​ഹ​രി ക​ച്ച​വ​ടം; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
നടുറോഡിൽ ബ്രേക്ക്ഡൗണായി ബസ്; ഗ​താ​ഗ​ത​ക്കു​രു​ക്ക​ഴി​ക്കാ​ൻ 
‘മെക്കാനിക്കായ’ പൊ​ലീ​സു​കാ​ര​ന് നാ​ടി​ന്റെ കൈ​യ​ടി
നടുറോഡിൽ ബ്രേക്ക്ഡൗണായി ബസ്; ഗ​താ​ഗ​ത​ക്കു​രു​ക്ക​ഴി​ക്കാ​ൻ ‘മെക്കാനിക്കായ’ പൊ​ലീ​സു​കാ​ര​ന് നാ​ടി​ന്റെ കൈ​യ​ടി
കൂ​ട​ല്‍മാ​ണി​ക്യം ക്ഷേ​ത്ര​ത്തി​ൽ ആ​ന​ച്ച​മ​യ​ങ്ങ​ളൊ​രു​ങ്ങി
കൂ​ട​ല്‍മാ​ണി​ക്യം ക്ഷേ​ത്ര​ത്തി​ൽ ആ​ന​ച്ച​മ​യ​ങ്ങ​ളൊ​രു​ങ്ങി
മാ​ലി​ന്യം അ​ടി​ഞ്ഞു​കൂ​ടി; പ​റ​യ​ൻ​തോ​ട്ടി​ൽ ഒ​ഴു​ക്ക് ന​ഷ്ട​പ്പെ​ട്ടു
മാ​ലി​ന്യം അ​ടി​ഞ്ഞു​കൂ​ടി; പ​റ​യ​ൻ​തോ​ട്ടി​ൽ ഒ​ഴു​ക്ക് ന​ഷ്ട​പ്പെ​ട്ടു
എ.​കെ.​എ. റ​ഹി​മാ​ൻ: സൈ​ക്കി​ളി​ൽ ലോ​കം ചു​റ്റി​യ മ​ഹാ​ൻ
എ.​കെ.​എ. റ​ഹി​മാ​ൻ: സൈ​ക്കി​ളി​ൽ ലോ​കം ചു​റ്റി​യ മ​ഹാ​ൻ

ബസ് കണ്ടക്ടർക്ക് മർദനം: അഞ്ചുപേർ അറസ്റ്റിൽ

ബസ് കണ്ടക്ടർക്ക് മർദനം: അഞ്ചുപേർ അറസ്റ്റിൽ
ബസ് കണ്ടക്ടർക്ക് മർദനം: അഞ്ചുപേർ അറസ്റ്റിൽ

ഇരിങ്ങാലക്കുട : സാമ്പത്തിക തർക്കത്തെ തുടർന്ന് ബസ് കണ്ടക്ടറെ മർദിച്ച കേസിൽ  വധശ്രമത്തിന് പോലീസ് കേസെടുത്തു. അഞ്ചുപേർ അറസ്റ്റിൽ. പുത്തൻചിറ സ്വദേശി പാറേക്കാടൻ തോംസനാണ് (26) മർദനമേറ്റത്. കേസിൽ ആളൂർ വെള്ളാഞ്ചിറ സ്വദേശി കാഞ്ഞിരത്തിങ്കൽ വീട്ടിൽ സെലസ്റ്റീൻ (30), കുഴിക്കാട്ടുശേരി പാറക്കളം സ്വദേശി മൂടവീട് സിജോ (35), തുമ്പൂർ സ്വദേശി കൊളങ്ങരപറമ്പിൽ നവീൻ (29), പുത്തൻചിറ സ്വദേശി ചെറാട്ട് വീട്ടിൽ ശ്രീജേഷ് (39), താഴേക്കാട് സ്വദേശി പാലക്കൽ നിഖിൽ (34) എന്നിവരെയാണ് ഇരിങ്ങാലക്കുട സി.ഐ. അനീഷ് കരീം, എസ്.ഐ. ഷാജൻ എന്നിവർ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ രണ്ടുപ്രതികളെ കൂടി പിടികൂടാനുണ്ട്.

കഴിഞ്ഞദിവസം രാത്രി പത്തരയോടെ വെള്ളാങ്ങല്ലൂർ പെട്രോൾ പമ്പിൽ വെച്ചായിരുന്നു സംഭവം. തോംസണുമായി പണത്തിന്റെ പേരിൽ നടന്ന തർക്കമാണ് തുടക്കം. പണം നൽകിയ രണ്ടുപേർ തോംസണുമായി സംസാരിക്കാനെത്തുകയും തർക്കത്തെ തുടർന്ന് മറ്റുള്ള അഞ്ചുപേരെ സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തി തോംസണെ ക്രൂരമായി മർദിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പോലീസ് സംഘം സമീപത്തെ ബാറിൽനിന്നാണ് അഞ്ചുപേരെയും പിടികൂടിയത്. പ്രതികളിൽ ശേഷിക്കുന്ന രണ്ടുപേർക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു. അറസ്റ്റ് ചെയ്തവരെ റിമാൻഡ് ചെയ്തു.

Leave a Reply

Back To Top
error: Content is protected !!