ചാലക്കുടി: പരിയാരത്ത് അതിരപ്പിള്ളി റോഡിൽ വെള്ളക്കെട്ട് പരിഹരിക്കാൻ നിർമിച്ച കാന വെള്ളക്കെട്ടിന് ഇടയാക്കുന്നതായി പരാതി. അപകട കേന്ദ്രമായ സി.എസ്.ആർ വളവിനു സമീപം റോഡിൽ നിർമിച്ച കാനയുടെ നിർമാണത്തിൽ അപാകതയുണ്ടെന്നും ഉടൻ പരിഹരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. […]