കനാലിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

കനാലിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി
കനാലിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

കാഞ്ഞാണി: വാടാനപ്പള്ളി – തൃശൂർ സംസ്ഥാനപാതയിൽ കാഞ്ഞാണി പെരുമ്പുഴ ഒന്നാം പാലത്തിനു സമീപം കനാലിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി.

എറവ് ആറാംകല്ല് സ്വദേശി മാടമ്പക്കാട്ടിൽ ധർമ്മരാജനാണ് (74) മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. വിട്ടുകാർ തിരച്ചിൽ നടത്തി വരികയായിരുന്നു. അന്തിക്കാട് പൊലീസ് എത്തി മേൽ നടപടി സ്വീകരിച്ചു. ഭാര്യ: അനിത. മകൻ: റെനീഷ്

Leave a Reply

error: Content is protected !!