Headline
10 പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം: സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കലക്ടർക്ക് ഹൈകോടതിയുടെ നിർദേശം
മുനമ്പം റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കണം; മുഖ്യമന്ത്രിക്ക് ലക്ഷം പേര്‍ ഒപ്പിട്ട ഭീമഹരജിയുമായി സി.എല്‍.സി
ചാ​വ​ക്കാ​ട് ഉ​പ​ജി​ല്ല സ്കൂൾ ക​ലോ​ത്സ​വം; ‘ത്രോ​യി​ങ് വേ​സ്റ്റ് ഈ​സ് എ ​ഡേ​ര്‍ട്ടി ബി​സി​ന​സ്’ എ​ന്ന് സം​ഘാ​ട​ക​ർ; ‘ഈ ​പ​ണി ഞ​ങ്ങ​ളും ചെ​യ്യി​ല്ല, മ​റ്റു​ള്ള​വ​രും ചെ​യ്യി​ല്ലെ’​ന്ന് കു​ട്ടി​ക​ൾ
പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പി​ടി​ച്ചി​ട്ട വാ​ഹ​ന​ങ്ങ​ൾ​ക്ക് ശാ​പ​മോ​ക്ഷം
മുട്ടുകായൽ ബണ്ട് കെട്ടിയില്ല; ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്നു
വേതന കുടിശ്ശിക: ചൊവ്വാഴ്ച റേഷന്‍ കടകൾ അടച്ചിടും
രാമനിലയത്തിന്റെ അടുക്കള നവീകരണത്തിന് 95 ലക്ഷം അനുവദിച്ചു
അൽ മല്ലു ഫാമിലി
അൽ മല്ലു ഫാമിലി
ലോ​ക പൈ​തൃ​ക വാ​ര​ം; ആ​ക​ർ​ഷ​ക പ​രി​പാ​ടി​ക​ളു​മാ​യി മു​സി​രി​സ്

പ​ത്താം ക്ലാ​സു​കാ​ര​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​നം; മ​ധ്യ​വ​യ​സ്ക​ന് 30 വ​ർ​ഷം ത​ട​വും പി​ഴ​യും

CRIME NEWS TCR

കു​ന്നം​കു​ളം: പ​ത്താം ക്ലാ​സു​കാ​ര​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ്ര​കൃ​തി വി​രു​ദ്ധ ലൈം​ഗി​ക പീ​ഡ​ന​ത്തി​ര​യാ​ക്കി​യ കേ​സി​ൽ മ​ധ്യ​വ​യ​സ്ക​ന് 30 വ​ർ​ഷം ത​ട​വും 1.5 ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ. മ​ങ്ങാ​ട് അ​ത്ര​പ്പു​ള്ളി വീ​ട്ടി​ൽ ര​വീ​ന്ദ്ര​നെ​യാ​ണ് (ര​വി – 51) കു​ന്നം​കു​ളം അ​തി​വേ​ഗ സ്പെ​ഷ​ൽ പോ​ക്സോ കോ​ട​തി ജ​ഡ്ജി എ​സ്. ലി​ഷ ശി​ക്ഷി​ച്ച​ത്. 2020 ലാ​ണ് കേ​സി​നാ​സ്‌​പ​ദ​മാ​യ സം​ഭ​വം.

പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ കു​ട്ടി​യു​ടെ മൊ​ഴി​യി​ൽ എ​രു​മ​പ്പെ​ട്ടി പൊ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​റാ​യി​രു​ന്ന കെ.​കെ ഭൂ​പേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി അ​ഡ്വ. കെ.​എ​സ്. ബി​നോ​യി​യും സ​ഹാ​യി​ക്കാ​നാ​യി അ​ഭി​ഭാ​ഷ​ക​രാ​യ അ​മൃ​ത, അ​നു​ഷ എ​ന്നി​വ​രും എ​രു​മ​പ്പെ​ട്ടി പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ മ​ധു​വും പ്ര​വ​ർ​ത്തി​ച്ചു.

Leave a Reply

Back To Top
error: Content is protected !!