തൃപ്രയാർ: ശതാബ്ദി പിന്നിട്ട എടമുട്ടം യു.പി സ്കൂൾ ദേശീയ പാത വികസനത്തിന് വേണ്ടി പൊളിച്ചുതുടങ്ങി. ബുധനാഴ്ച വൈകുന്നേരം നാലിന് സ്കൂൾവിട്ട ശേഷമാണ് യന്ത്രമുപയോഗിച്ച് മതിൽ പൊളിക്കൽ ആരംഭിച്ചത്. അതേസമയം, ഇവിടത്തെ വിദ്യാർഥികളും അധ്യാപകരും ഇനി […]