August 11, 2026
ചെറുതുരുത്തി: യാത്രക്കിടെ നിശ്ചലമായ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ മണിക്കൂറുകൾക്കുശേഷം ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെത്തിച്ച് മറ്റൊരു എൻജിൻ ഘടിപ്പിച്ച് യാത്ര പുനഃരാരംഭിച്ചു. വൈകുന്നേരം...
ഇ​രി​ങ്ങാ​ല​ക്കു​ട: ര​ണ്ടു​ദി​വ​സം നീ​ണ്ടു​നി​ന്ന അ​പ്ര​തീ​ക്ഷി​ത മ​ഴ​യി​ല്‍ ഇ​രി​ങ്ങാ​ല​ക്കു​ട മേ​ഖ​ല​യി​ലെ പു​ഞ്ച​കൃ​ഷി ക​ര്‍ഷ​ക​ര്‍ ദു​രി​ത​ത്തി​ൽ. മു​രി​യാ​ട്, കോ​ന്തി​പു​ലം, ക​രു​വ​ന്നൂ​ര്‍, മൂ​ര്‍ക്ക​നാ​ട് പ്ര​ദേ​ശ​ത്തെ ക​ര്‍ഷ​ക​രു​ടെ പു​ഞ്ച​കൃ​ഷി​യാ​ണ്...
ആ​ളൂ​ര്‍: കാ​പ്പ ഉ​ത്ത​ര​വ് പ്ര​കാ​ര​മു​ള്ള വി​ല​ക്ക് ലം​ഘി​ച്ച് ജി​ല്ല​യി​ല്‍ പ്ര​വേ​ശി​ച്ച മൂ​ന്നു​പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചേ​വൂ​ര്‍ മാ​ളി​യേ​ക്ക​ല്‍ മി​ജോ(29), ആ​ളൂ​ര്‍ തി​രു​ത്തി​പ​റ​മ്പ്...
കു​ന്നം​കു​ളം: 35ാം ജി​ല്ല കൗ​മാ​ര ക​ലാ​മാ​മാ​ങ്ക​ത്തി​ന് തി​ര​ശീ​ല​യു​യ​ർ​ന്നു. ആ​ദ്യ​ദി​ന മ​ത്സ​ര​ങ്ങ​ൾ പി​ന്നി​ട്ട​പ്പോ​ൾ ചാ​വ​ക്കാ​ട് ഉ​പ​ജി​ല്ല​യാ​ണ് 132 പോ​യ​ന്റോ​ടെ മു​ന്നി​ൽ. 131 പോ​യ​ന്റ് നേ​ടി...
കൊ​ടു​ങ്ങ​ല്ലൂ​ർ: സം​സ്ഥാ​ന ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ അ​ഞ്ചി​ന​ങ്ങ​ളി​ൽ സ്വ​ർ​ണം വാ​രി​ക്കൂ​ട്ടി മേ​ള​യു​ടെ സു​വ​ർ​ണ താ​ര​മാ​യി കൊ​ടു​ങ്ങ​ല്ലൂ​രി​ന്റെ മു​ഹ​മ്മ​ദ് നി​ഹാ​ൽ. മേ​ള​യി​ൽ വേ​ഗ​ത​യു​ടെ താ​ര​മാ​യ​തും...
ഇ​രി​ങ്ങാ​ല​ക്കു​ട: ഒ​മ്പ​തു വ​യ​സു​കാ​രി​ക്കെ​തി​രെ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ​യാ​ൾ​ക്ക് 26 വ​ർ​ഷം ക​ഠി​ന ത​ട​വും ഒ​ന്ന​ര ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ. ഇ​രി​ങ്ങാ​ല​ക്കു​ട അ​തി​വേ​ഗ...
ചാ​വ​ക്കാ​ട്: മാ​ർ​ക്ക​റ്റി​ങ്ങി​നെ​ത്തി​യ യു​വ​തി​യെ വീ​ടി​ന​ക​ത്തേ​ക്ക് വ​ലി​ച്ചു​ക​യ​റ്റി ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നി​ര​യാ​ക്കി​യെ​ന്ന പ​രാ​തി​യി​ൽ മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ. മ​ണ​ത്ത​ല പ​ള്ളി​ത്താ​ഴം തെ​രു​വ​ത്ത് പീ​ടി​യേ​ക്ക​ൽ അ​ലി​ക്കു​ട്ടി​യെ​യാ​ണ് (60) സി.​ഐ വി.​വി....
ചെ​റു​തു​രു​ത്തി: കേ​ര​ള ക​ലാ​മ​ണ്ഡ​ല​ത്തി​ലെ 60ഓ​ളം താ​ൽ​ക്കാ​ലി​ക അ​ധ്യാ​പ​ക​ർ സ​മ​ര​ത്തി​ൽ. ക​ലാ​മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സം അ​ധ്യാ​പ​ക​ർ ഉ​ൾ​പ്പെ​ടെ 134 താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ടി​രു​ന്നു. എ​ന്നാ​ൽ,...
ചാവക്കാട്: മാർക്കറ്റിങിനെത്തിയ യുവതിയെ വീട്ടിനകത്തേക്ക് വലിച്ചിഴച്ച് ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന പരാതിയിൽ മധ്യവയസ്ക്കൻ അറസ്റ്റിൽ. മണത്തല പളളിത്താഴം തെരുവത്ത് പീടിയേക്കൽ അലിക്കുട്ടിയാണ് (60) അറസ്റ്റിലായത്. വീട്ടിൽ...