August 11, 2026
ഉ​മ്മ​ർ ഹാ​ജി മ​ട്ടു​പ്പാ​വിലെ കൃ​ഷി​യി​ട​ത്തി​ൽ വാ​ടാ​ന​പ്പ​ള്ളി: സം​സ്ഥാ​ന​ത്ത്​ കാ​ര്യ​മാ​യി ക​ണ്ടു​വ​രാ​ത്ത​തും വി​ള​യാ​ത്ത​തു​മാ​യ വി​വി​ധ​യി​നം പ​ഴ​വ​ർ​ഗ​ങ്ങ​ൾ ഉ​മ്മ​ർ ഹാ​ജി​യു​ടെ വീ​ട്ടി​ലെ മ​ട്ടു​പ്പാ​വ് കൃ​ഷി​യി​ട​ത്തി​ൽ ത​ളി​ർ​ത്ത്...
ബി​നീ​ഷ് കു​ന്നം​കു​ളം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യാ​യ യു​വാ​വി​നെ 37 വ​ർ​ഷം ക​ഠി​ന​ത​ട​വി​നും ഒ​ന്നേ​കാ​ൽ ല​ക്ഷം രൂ​പ പി​ഴ​യ​ട​ക്കാ​നും ശിക്ഷിച്ചു. പി​ഴ​സം​ഖ്യ​യി​ൽ​നി​ന്ന്...
Paliyekkara toll plaza കൊച്ചി: പാലിയേക്കരയിൽ തകർന്ന റോഡിലെ ടോൾ പിരിവ് നിർത്തിവെക്കണമെന്ന് ഹൈകോടതി ഉത്തരവ്. ഒരുമാസത്തേക്ക് ഇവിടെ ടോൾ പിരിക്കരു​തെന്നാണ് ജസ്റ്റിസ്...
ക​ലാ​മ​ണ്ഡ​ലത്തിൽ ആ​ദ്യ​മാ​യി മോ​ഹി​നി​യാ​ട്ടം പ​ഠി​ക്കാ​ൻ എ​ത്തി​യ​ പാ​റ​ശ്ശാ​ല സ്വ​ദേ​ശി പ്ര​വീ​ൺ ആ​ർ.​എ​ൽ.​വി. രാ​മ​കൃ​ഷ്ണ​നൊപ്പം ചെ​റു​തു​രു​ത്തി: മോ​ഹി​നി​യാ​ട്ട​ത്തി​ന് ‘കൈ​ര​ളി നൃ​ത്തം’ എ​ന്ന് പേ​രു​മാ​റ്റ​ണ​മെ​ന്ന് ആ​ർ.​എ​ൽ.​വി....
ന​സീ​ർ കൊ​ടു​ങ്ങ​ല്ലൂ​ർ: പ​ട്ടാ​പ്പ​ക​ൽ ഗുഡ്സ് ഓ​ട്ടോ​റി​ക്ഷ ക​ട​ത്തി​ക്കൊ​ണ്ട് പോ​യ കേ​സി​ൽ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് അ​റ​സ്റ്റി​ൽ. ചാ​ല​ക്കു​ടി പ​രി​യാ​രം മു​നി​പ്പാ​റ കി​ഴ​ക്കു​ത​ല വീ​ട്ടി​ൽ ‘ബ്ലാ​ക്ക്മാ​ൻ’...
റെ​ജി​ലാ​ൽ ചെ​റു​തു​രു​ത്തി: കോ​ടി​ക​ളു​ടെ ഷെ​യ​ർ മാ​ർ​ക്ക​റ്റ് ത​ട്ടി​പ്പ് ന​ട​ത്തി​യ പൈ​ങ്കു​ളം സ്വ​ദേ​ശി​യെ ചെ​റു​തു​രു​ത്തി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പാ​ഞ്ഞാ​ൾ പ​ഞ്ചാ​യ​ത്തി​ലെ പൈ​ങ്കു​ളം റോ​ഡ്...
മരിക്കാൻ പോകുന്നെന്ന് ഫോൺ വിളിച്ചറിയിച്ച യുവാവിനെ വാടാനപ്പള്ളി പൊലീസ് സ്റ്റേഷനി​ലെ പൊലീസുകാരും നാട്ടുകാരും ചേർന്ന് വാതിൽ ചവിട്ടിപ്പൊളിച്ച് രക്ഷിക്കുന്നു വാടാനപ്പള്ളി: ഇക്ക​ഴിഞ്ഞ ​വെള്ളിയാഴ്ച...
ഇ​രി​ങ്ങാ​ല​ക്കു​ട ടൗ​ൺ കോ ​ഓ​പ​റേ​റ്റി​വ്​ ബാ​ങ്കി​ൽ പ​ണം പി​ൻ​വ​ലി​ക്കാ​നെ​ത്തി​യ​വ​ർ തൃ​ശൂ​ർ: ഇ​രി​ങ്ങാ​ല​ക്കു​ട ടൗ​ൺ കോ ​ഓ​പ​റേ​റ്റി​വ്​ ബാ​ങ്കി​ന്​ റി​സ​ർ​വ്​ ബാ​ങ്ക്​ നി​യ​ന്ത്ര​ണം ഏ​ർ​​പ്പെ​ടു​ത്തി​യെ​ന്ന...
മുളന്തുരുത്തി: ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ്​ മരിച്ചു. മുളന്തുരുത്തി പെരുമ്പിള്ളി ചാലപ്പുറത്ത് രാജാണ്​ (42) ബുധനാഴ്ച രാവിലെ 5.30ന് പൈനുങ്കൽ പാറക്ക്​...