Headline
ദേ​ശീ​യ​പാ​ത അ​ടി​പ്പാ​ത നി​ർ​മാ​ണം; കു​രു​ക്കി​ൽ​കു​രു​ങ്ങി ജ​നം
ദേ​ശീ​യ​പാ​ത അ​ടി​പ്പാ​ത നി​ർ​മാ​ണം; കു​രു​ക്കി​ൽ​കു​രു​ങ്ങി ജ​നം
വീ​ട്ടി​ൽ ക​യ​റി വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ചു, പൂ​ട്ടി​യി​ട്ട വീ​ട് തു​റ​ന്ന് ക​മ്മ​ല്‍ ക​വ​ര്‍ന്നു; ഗുരുവായൂരില്‍ രണ്ട് വീടുകളില്‍ മോഷണം
വീ​ട്ടി​ൽ ക​യ​റി വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ചു, പൂ​ട്ടി​യി​ട്ട വീ​ട് തു​റ​ന്ന് ക​മ്മ​ല്‍ ക​വ​ര്‍ന്നു; ഗുരുവായൂരില്‍ രണ്ട് വീടുകളില്‍ മോഷണം
ആം​ബു​ല​ൻ​സി​ന്റെ മ​റ​വി​ൽ രാ​സ​ല​ഹ​രി ക​ച്ച​വ​ടം; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
ആം​ബു​ല​ൻ​സി​ന്റെ മ​റ​വി​ൽ രാ​സ​ല​ഹ​രി ക​ച്ച​വ​ടം; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
നടുറോഡിൽ ബ്രേക്ക്ഡൗണായി ബസ്; ഗ​താ​ഗ​ത​ക്കു​രു​ക്ക​ഴി​ക്കാ​ൻ 
‘മെക്കാനിക്കായ’ പൊ​ലീ​സു​കാ​ര​ന് നാ​ടി​ന്റെ കൈ​യ​ടി
നടുറോഡിൽ ബ്രേക്ക്ഡൗണായി ബസ്; ഗ​താ​ഗ​ത​ക്കു​രു​ക്ക​ഴി​ക്കാ​ൻ ‘മെക്കാനിക്കായ’ പൊ​ലീ​സു​കാ​ര​ന് നാ​ടി​ന്റെ കൈ​യ​ടി
കൂ​ട​ല്‍മാ​ണി​ക്യം ക്ഷേ​ത്ര​ത്തി​ൽ ആ​ന​ച്ച​മ​യ​ങ്ങ​ളൊ​രു​ങ്ങി
കൂ​ട​ല്‍മാ​ണി​ക്യം ക്ഷേ​ത്ര​ത്തി​ൽ ആ​ന​ച്ച​മ​യ​ങ്ങ​ളൊ​രു​ങ്ങി
മാ​ലി​ന്യം അ​ടി​ഞ്ഞു​കൂ​ടി; പ​റ​യ​ൻ​തോ​ട്ടി​ൽ ഒ​ഴു​ക്ക് ന​ഷ്ട​പ്പെ​ട്ടു
മാ​ലി​ന്യം അ​ടി​ഞ്ഞു​കൂ​ടി; പ​റ​യ​ൻ​തോ​ട്ടി​ൽ ഒ​ഴു​ക്ക് ന​ഷ്ട​പ്പെ​ട്ടു
എ.​കെ.​എ. റ​ഹി​മാ​ൻ: സൈ​ക്കി​ളി​ൽ ലോ​കം ചു​റ്റി​യ മ​ഹാ​ൻ
എ.​കെ.​എ. റ​ഹി​മാ​ൻ: സൈ​ക്കി​ളി​ൽ ലോ​കം ചു​റ്റി​യ മ​ഹാ​ൻ
ഗഡികളേ... ഈ കുട കൊള്ളാട്ടാ...
ഗഡികളേ… ഈ കുട കൊള്ളാട്ടാ…
15 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം വീ​ണ്ടും ക​ണി​മം​ഗ​ലം ശാ​സ്താ​വി​നാ​യി അ​ര​ങ്ങി​ൽ; സ​ന്തോ​ഷ നി​മി​ഷ​ത്തി​ൽ ച​ന്ദ്ര​ൻ
15 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം വീ​ണ്ടും ക​ണി​മം​ഗ​ലം ശാ​സ്താ​വി​നാ​യി അ​ര​ങ്ങി​ൽ; സ​ന്തോ​ഷ നി​മി​ഷ​ത്തി​ൽ ച​ന്ദ്ര​ൻ

Tag: Kunnamkulam News

കു​ന്നം​കു​ള​ത്ത് പ​ട്ടാ​പ്പ​ക​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച ന​ട​ത്തി​യ പ്ര​തി ക​സ്റ്റ​ഡി​യി​ൽ

കു​ന്നം​കു​ളം: കു​ന്നം​കു​ള​ത്ത് പ​ട്ടാ​പ്പ​ക​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച ന​ട​ത്തി​യ പ്ര​തി ക​സ്റ്റ​ഡി​യി​ൽ. ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ മോ​ഷ്ടാ​വി​നെ പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്ന് പി​ടി​കൂ​ടി​യെ​ന്നാ​ണ് സൂ​ച​ന. കു​ന്നം​കു​ളം ശാ​സ്ത്രി​ജി ന​ഗ​റി​ൽ പ്ര​ശാ​ന്തി വീ​ട്ടി​ൽ റി​ട്ട. പ്ര​ഫ. രാ​ജ​ൻ-​ദേ​വി ദ​മ്പ​തി​ക​ളു​ടെ വീ​ട്ടി​ലാ​ണ് ക​ഴി​ഞ്ഞ ഒ​ന്നി​ന് ക​വ​ർ​ച്ച ന​ട​ന്ന​ത്. 96 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് ന​ഷ്ട​പ്പെ​ട്ടി​രു​ന്ന​ത്. പ​ക​ൽ മോ​ഷ​ണം ന​ട​ത്തു​ന്ന പ്ര​തി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി വ​ല​യി​ലാ​യ​ത്. സ​മീ​പ​ത്തെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ അ​പ​രി​ചി​ത​രെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ​വ​രെ​ക്കു​റി​ച്ചും അ​ന്വേ​ഷി​ച്ചി​രു​ന്നു. പ​ക​ൽ പൂ​ട്ടി കി​ട​ക്കു​ന്ന വീ​ടു​ക​ൾ ഉ​ന്നം […]

കൊ​റി​യ​ര്‍ സ്ഥാ​പ​ന​ത്തി​ല്‍നി​ന്ന് ഡെ​ലി​വ​റി ചെ​യ്യാ​ന്‍ ഏ​ല്‍പി​ച്ച കാറുമായി മുങ്ങിയ ഹരിയാന സ്വദേശി പിടിയിൽ

കു​ന്നം​കു​ളം: സ്വ​കാ​ര്യ കൊ​റി​യ​ര്‍ സ്ഥാ​പ​ന​ത്തി​ല്‍നി​ന്ന് ഡെ​ലി​വ​റി ചെ​യ്യാ​ന്‍ ഏ​ല്‍പി​ച്ച കാ​റു​മാ​യി മു​ങ്ങി​യ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​യ യു​വാ​വി​നെ കു​ന്നം​കു​ളം പൊ​ലീ​സ് പി​ടി​കൂ​ടി. ഹ​രി​യാ​ന സ്വ​ദേ​ശി ദീ​വാ​നി ജി​ല്ല​യി​ല്‍ ഔ​ഹീ കൗ​ശി​കി​നെ​യാ​ണ് (21) കു​ന്നം​കു​ളം പൊ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ചൂ​ണ്ട​ൽ സ്വ​ദേ​ശി മോ​ഹ​ന​ന്റെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. ചൂ​ണ്ട​ലി​ലെ സ്വ​കാ​ര്യ കൊ​റി​യ​ർ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യ യു​വാ​വി​നെ ക​ഴി​ഞ്ഞ 22നാ​ണ് കാ​സ​ർ​കോ​ട്ട് കാ​ർ എ​ത്തി​ക്കാ​ൻ മോ​ഹ​ന​ൻ ഏ​ൽ​പി​ച്ച​ത്. കാ​ർ എ​ത്താ​തി​രു​ന്ന​തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ മു​ങ്ങി​യ​താ​യി അ​റി​യു​ന്ന​ത്. പ​രാ​തി​യെ തു​ട​ർ​ന്ന് […]

വിവാഹ വാഗ്ദാനം നൽകി പീഡനം: യുവാവ് പിടിയിൽ

കുന്നംകുളം: കേച്ചേരി സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതിയെ കുന്നംകുളം പൊലീസ് പിടികൂടി. ഇരിങ്ങാലക്കുട പുത്തൻതോട് വടക്കേടത്ത് വീട്ടിൽ സംഗമേശനാണ് (34) അറസ്റ്റിലായത്. ഭർത്താവ് മരിച്ച യുവതിയെ 2020 മുതൽ 22 വരെ പീഡിപ്പിക്കുകയും മൂന്ന് ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് പരാതി. വീടും സ്ഥലവും എഴുതി നൽകണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: മുഖ്യപ്രതി പിടിയിൽ

കു​ന്നം​കു​ളം: യു​വ​തി​യെ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ മു​ഖ്യ​പ്ര​തി പി​ടി​യി​ൽ. ഗു​രു​വാ​യൂ​ർ വ​ട​ക്ക​ൻ​തു​ള്ളി വീ​ട്ടി​ൽ ആ​രോ​മ​ലി​നെ​യാ​ണ് (27) കു​ന്നം​കു​ളം സി.​ഐ യു.​കെ. ഷാ​ജ​ഹാ​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. ന​വം​ബ​ർ 16നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. യു​വ​തി താ​മ​സി​ക്കു​ന്ന വീ​ടി​ന് സ​മീ​പ​ത്തെ റോ​ഡി​ൽ​നി​ന്ന് ബ​ല​മാ​യി കാ​റി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച യു​വ​തി​യെ മ​ദ്യ​ക്കു​പ്പി കൊ​ണ്ട് ത​ല​യി​ൽ അ​ടി​ച്ച് കാ​റി​ൽ വെ​ച്ച് പീ​ഡി​പ്പി​ച്ചു. സം​ഭ​വം പു​റ​ത്ത് പ​റ​ഞ്ഞാ​ൽ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും യു​വ​തി പൊ​ലീ​സി​ൽ മൊ​ഴി ന​ൽ​കി​യി​രു​ന്നു. സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ […]

അപേക്ഷ ക്ഷണിച്ചു

തൃശ്ശൂർ : കേരള സ്റ്റേറ്റ് എയ്‌ഡ്‌സ്‌ കൺട്രോൾ സൊസൈറ്റി യുടെ കീഴിൽ പ്രവർത്തിക്കുന്ന ലൈഫ് ഫൌണ്ടേഷൻ പ്രൊജക്റ്റിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ പ്രൊജക്റ്റ് മാനേജരുടെയും മോണിറ്ററിങ് ആൻഡ് ഇവാലുവേഷൻ ഓഫീസറുടെയും ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഒൻപതിന് അഞ്ചു മണിക്ക് മുൻപായി lifekerala13@gmail.com – ലേക്ക് മെയിൽ ചെയ്യണം. വിവരങ്ങൾക്ക് ഫോൺ: 9495766330, 0471-2221711

തൃശൂർ കൊണ്ടാഴിയിൽ സ്വകാര്യ ബസ് പാടത്തേക്ക് മറിഞ്ഞു; 30 ഓളം പേർക്ക് പരുക്ക്

തൃശൂർ കൊണ്ടാഴിയിൽ സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞു. തൃശ്ശൂർ – തിരുവില്വാമല സർവീസ് നടത്തുന്ന സുമംഗലി എന്ന ബസ്സാണ് മറിഞ്ഞത്. മറ്റൊരു വാഹനത്തിന് വശം കൊടുക്കുമ്പോൾ റോഡിന്‍റെ അരികിടിഞ്ഞ് പത്തടി താഴെ പാടത്തേക്ക് മറിയുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ് അപകടം. ബസിൽ സ്കൂൾ വിദ്യാർഥികളടക്കം 30ഓളം യാത്രക്കാരുണ്ടായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Back To Top
error: Content is protected !!