യുവതിയെ കൈയേറ്റം ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ

യുവതിയെ കൈയേറ്റം ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ
യുവതിയെ കൈയേറ്റം ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ

ചെറുതുരുത്തി: യുവതിയെ കൈയേറ്റം ചെയ്തെന്ന പരാതിയിൽ യുവാവിനെ ചെറുതുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു. പൈങ്കുളം ഉന്നത്തൂർ ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന മാങ്ങാട്ടുഞാലിൽ ശിവശങ്കരനെയാണ് (48) എസ്.ഐ ബിന്ദുലാൽ അറസ്റ്റ് ചെയ്തത്.

യുവതി പശുക്കളെ കൊണ്ടുപോകുന്നതിനിടെ പൈങ്കുളം ഉന്നത്തൂർ ക്ഷേത്രത്തിന് സമീപത്തെ കനാൽ പാലത്തിൽ നിർത്തിയിട്ട ബൈക്ക് മാറ്റാൻ പറഞ്ഞ വിരോധത്തിൽ കൈയേറ്റം ചെയ്തുവെന്നാണ് പരാതി.

Leave a Reply

error: Content is protected !!