
ക്വിസ് മത്സരം
തൃശൂർ ∙ ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ചു നാളെ 11നു അസോസിയേഷൻ ഓഫ് ഫുഡ് സയന്റിസ്റ്റ്സ് ആൻഡ് ടെക്നോളജിസ്റ്റ്സ് (ഇന്ത്യ) തൃശൂർ ചാപ്റ്റർ ഹൈസ്കൂൾ വിദ്യാർഥികൾക്ക് ക്വിസ് മത്സരം നടത്തും. ‘ഫുഡ് ആൻഡ് ന്യൂട്രീഷൻ’ എന്ന വിഷയത്തിൽ മണ്ണുത്തി ഡയറി സയൻസ് കോളജിലാണു മത്സരം. 9526862274.