വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡി.വൈ.എഫ്.ഐ നേതാവ് മരിച്ചു

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡി.വൈ.എഫ്.ഐ നേതാവ് മരിച്ചു
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡി.വൈ.എഫ്.ഐ നേതാവ് മരിച്ചു

മലപ്പുറം: വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഡി.വൈ.എഫ്.ഐ വനിതാ നേതാവ് മരിച്ചു. തൃശൂർ കുന്നംകുളം അകതിയൂർ തറമേൽ വീട്ടിൽ അനുഷ (23) ആണ് മരിച്ചത്.

മലപ്പുറം എം.സി.ടി കോളജിലെ നിയമ വിദ്യാർഥിയായ അനുഷ, ഡി.വൈ.എഫ്.ഐ കുന്നംകുളം ബ്ലോക്ക് വൈസ് പ്രസിഡന്‍റാണ്. കോളജിന് സമീപത്ത് വെച്ചാണ് അനുഷ സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തിൽപ്പെട്ടത്.ഗുരുതര പരിക്കേറ്റ അനുഷ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Leave a Reply

error: Content is protected !!