Headline
10 പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം: സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കലക്ടർക്ക് ഹൈകോടതിയുടെ നിർദേശം
മുനമ്പം റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കണം; മുഖ്യമന്ത്രിക്ക് ലക്ഷം പേര്‍ ഒപ്പിട്ട ഭീമഹരജിയുമായി സി.എല്‍.സി
ചാ​വ​ക്കാ​ട് ഉ​പ​ജി​ല്ല സ്കൂൾ ക​ലോ​ത്സ​വം; ‘ത്രോ​യി​ങ് വേ​സ്റ്റ് ഈ​സ് എ ​ഡേ​ര്‍ട്ടി ബി​സി​ന​സ്’ എ​ന്ന് സം​ഘാ​ട​ക​ർ; ‘ഈ ​പ​ണി ഞ​ങ്ങ​ളും ചെ​യ്യി​ല്ല, മ​റ്റു​ള്ള​വ​രും ചെ​യ്യി​ല്ലെ’​ന്ന് കു​ട്ടി​ക​ൾ
പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പി​ടി​ച്ചി​ട്ട വാ​ഹ​ന​ങ്ങ​ൾ​ക്ക് ശാ​പ​മോ​ക്ഷം
മുട്ടുകായൽ ബണ്ട് കെട്ടിയില്ല; ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്നു
വേതന കുടിശ്ശിക: ചൊവ്വാഴ്ച റേഷന്‍ കടകൾ അടച്ചിടും
രാമനിലയത്തിന്റെ അടുക്കള നവീകരണത്തിന് 95 ലക്ഷം അനുവദിച്ചു
അൽ മല്ലു ഫാമിലി
അൽ മല്ലു ഫാമിലി
ലോ​ക പൈ​തൃ​ക വാ​ര​ം; ആ​ക​ർ​ഷ​ക പ​രി​പാ​ടി​ക​ളു​മാ​യി മു​സി​രി​സ്

10 വ​യ​സ്സു​കാ​ര​നെ പീ​ഡി​പ്പി​ച്ച 58കാ​ര​ന്‌ അ​ഞ്ച്​ വ​ർ​ഷം ത​ട​വും പി​ഴ​യും

10 വ​യ​സ്സു​കാ​ര​നെ പീ​ഡി​പ്പി​ച്ച 58കാ​ര​ന്‌ അ​ഞ്ച്​ വ​ർ​ഷം ത​ട​വും പി​ഴ​യും

ഇ​രി​ങ്ങാ​ല​ക്കു​ട: 10 വ​യ​സ്സു​കാ​ര​നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച ​58കാ​ര​ന്​ അ​ഞ്ച്​ വ​ർ​ഷം ത​ട​വും 10,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ പു​ല്ലൂ​റ്റ് നീ​ല​ക്കം​പാ​റ സ്വ​ദേ​ശി ചെ​ട്ടി​യാ​ട്ടി​ൽ വീ​ട്ടി​ൽ വേ​ണു​വി​നെ​യാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട ഫാ​സ്റ്റ് ​ട്രാ​ക് സ്പെ​ഷ​ൽ കോ​ട​തി (പോ​ക്സോ) ജ​ഡ്ജി കെ.​പി. പ്ര​ദീ​പ് ശി​ക്ഷ വി​ധി​ച്ച​ത്. കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​ന്​ വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ കെ.​എ​ൻ. സി​നി​മോ​ൾ ഹാ​ജ​രാ​യി. പി​ഴ​ത്തു​ക അ​ട​ക്കാ​ത്ത​പ​ക്ഷം ര​ണ്ട് മാ​സം​കൂ​ടി ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം.

കൊ​ടു​ങ്ങ​ല്ലൂ​ർ എ​സ്.​ഐ ആ​യി​രു​ന്ന കെ.​ജെ. ജി​നേ​ഷ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ സി.​ഐ ആ​യി​രു​ന്ന പി.​സി. ബി​ജു​കു​മാ​റാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. ആ​ളൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ ടി.​ആ​ർ. ര​ജ​നി കേ​സ് ന​ട​ത്തി​പ്പി​ൽ പ്രോ​സി​ക്യൂ​ഷ​നെ സ​ഹാ​യി​ച്ചു. 10 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു. 19 രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി. പി​ഴ​ത്തു​ക അ​തി​ജീ​വി​ത​ന് ന​ൽ​കാ​ൻ കോ​ട​തി വി​ധി​ച്ചു.

Leave a Reply

Back To Top
error: Content is protected !!