Headline
കാ​ല്‍നൂ​റ്റാ​ണ്ട​്; കാ​ല്‍പ​ന്തു​ക​ളി​യു​ടെ ആ​ര​വ​ങ്ങ​ളി​ലേ​ക്ക് ചു​വ​ടു​വെ​ച്ച് ചൊ​ക്ക​ന
കാ​ല്‍നൂ​റ്റാ​ണ്ട​്; കാ​ല്‍പ​ന്തു​ക​ളി​യു​ടെ ആ​ര​വ​ങ്ങ​ളി​ലേ​ക്ക് ചു​വ​ടു​വെ​ച്ച് ചൊ​ക്ക​ന
ജ​വാ​ൻ​മാ​ർ​ക്ക് ഇ​വി​ടെ ഭ​ക്ഷ​ണം സൗ​ജ​ന്യം
ജ​വാ​ൻ​മാ​ർ​ക്ക് ഇ​വി​ടെ ഭ​ക്ഷ​ണം സൗ​ജ​ന്യം
ദേ​ശീ​യ​പാ​ത അ​ടി​പ്പാ​ത നി​ർ​മാ​ണം; കു​രു​ക്കി​ൽ​കു​രു​ങ്ങി ജ​നം
ദേ​ശീ​യ​പാ​ത അ​ടി​പ്പാ​ത നി​ർ​മാ​ണം; കു​രു​ക്കി​ൽ​കു​രു​ങ്ങി ജ​നം
വീ​ട്ടി​ൽ ക​യ​റി വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ചു, പൂ​ട്ടി​യി​ട്ട വീ​ട് തു​റ​ന്ന് ക​മ്മ​ല്‍ ക​വ​ര്‍ന്നു; ഗുരുവായൂരില്‍ രണ്ട് വീടുകളില്‍ മോഷണം
വീ​ട്ടി​ൽ ക​യ​റി വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ചു, പൂ​ട്ടി​യി​ട്ട വീ​ട് തു​റ​ന്ന് ക​മ്മ​ല്‍ ക​വ​ര്‍ന്നു; ഗുരുവായൂരില്‍ രണ്ട് വീടുകളില്‍ മോഷണം
ആം​ബു​ല​ൻ​സി​ന്റെ മ​റ​വി​ൽ രാ​സ​ല​ഹ​രി ക​ച്ച​വ​ടം; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
ആം​ബു​ല​ൻ​സി​ന്റെ മ​റ​വി​ൽ രാ​സ​ല​ഹ​രി ക​ച്ച​വ​ടം; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
നടുറോഡിൽ ബ്രേക്ക്ഡൗണായി ബസ്; ഗ​താ​ഗ​ത​ക്കു​രു​ക്ക​ഴി​ക്കാ​ൻ 
‘മെക്കാനിക്കായ’ പൊ​ലീ​സു​കാ​ര​ന് നാ​ടി​ന്റെ കൈ​യ​ടി
നടുറോഡിൽ ബ്രേക്ക്ഡൗണായി ബസ്; ഗ​താ​ഗ​ത​ക്കു​രു​ക്ക​ഴി​ക്കാ​ൻ ‘മെക്കാനിക്കായ’ പൊ​ലീ​സു​കാ​ര​ന് നാ​ടി​ന്റെ കൈ​യ​ടി
കൂ​ട​ല്‍മാ​ണി​ക്യം ക്ഷേ​ത്ര​ത്തി​ൽ ആ​ന​ച്ച​മ​യ​ങ്ങ​ളൊ​രു​ങ്ങി
കൂ​ട​ല്‍മാ​ണി​ക്യം ക്ഷേ​ത്ര​ത്തി​ൽ ആ​ന​ച്ച​മ​യ​ങ്ങ​ളൊ​രു​ങ്ങി
മാ​ലി​ന്യം അ​ടി​ഞ്ഞു​കൂ​ടി; പ​റ​യ​ൻ​തോ​ട്ടി​ൽ ഒ​ഴു​ക്ക് ന​ഷ്ട​പ്പെ​ട്ടു
മാ​ലി​ന്യം അ​ടി​ഞ്ഞു​കൂ​ടി; പ​റ​യ​ൻ​തോ​ട്ടി​ൽ ഒ​ഴു​ക്ക് ന​ഷ്ട​പ്പെ​ട്ടു
എ.​കെ.​എ. റ​ഹി​മാ​ൻ: സൈ​ക്കി​ളി​ൽ ലോ​കം ചു​റ്റി​യ മ​ഹാ​ൻ
എ.​കെ.​എ. റ​ഹി​മാ​ൻ: സൈ​ക്കി​ളി​ൽ ലോ​കം ചു​റ്റി​യ മ​ഹാ​ൻ

Tag: crime

നാ​ലു​ദി​വ​സ​ത്തി​നി​ടെ തൃ​ശൂ​ർ ജി​ല്ല​യി​ലെ ര​ണ്ടാ​മ​ത്തെ കൊ​ല​പാ​ത​കം ; വി​ല്ല​ൻ ല​ഹ​രി

തൃ​ശൂ​ർ: ചേ​റ്റു​പു​ഴ​യി​ൽ യു​വാ​വി​നെ സ​ഹോ​ദ​ര​നും സു​ഹൃ​ത്തും ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​തി​ലും വി​ല്ല​ൻ ല​ഹ​രി ത​ന്നെ. നി​സ്സാ​ര​മാ​യ ത​ർ​ക്ക​മാ​ണ് ഷൈ​നി​ന്റെ ജീ​വ​നെ​ടു​ക്കാ​ൻ സ​ഹോ​ദ​ര​ൻ ഷെ​റി​നെ പ്രേ​രി​പ്പി​ച്ച​ത്. സ​ഹോ​ദ​ര​ങ്ങ​ളാ​ണെ​ങ്കി​ലും സു​ഹൃ​ത്തു​ക്ക​ളെ പോ​ലെ ക​ഴി​ഞ്ഞി​രു​ന്ന​വ​രാ​ണ് ഇ​രു​വ​രും. പ​ക്ഷേ, ഒ​രു​നി​മി​ഷം കൊ​ണ്ട് സാ​ഹോ​ദ​ര്യ​വും സ്നേ​ഹ​വും സൗ​ഹൃ​ദ​വു​മ​ല്ലാം ഇ​ല്ലാ​താ​യി. ആ​ളി​ക്ക​ത്തി​യ ദേ​ഷ്യ​വും പ്ര​തി​കാ​ര​വും കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് എ​ത്തി. ഏ​റെ നാ​ളാ​യി പെ​യി​ന്റി​ങ് ജോ​ലി​ക്കാ​യി ത​മി​ഴ്നാ​ട്ടി​ലെ ട്രി​ച്ചി​യി​ലാ​യി​രു​ന്ന ഷൈ​ൻ രാ​ത്രി​യി​ലാ​ണ് തൃ​ശൂ​രി​ൽ എ​ത്തി​യ​ത്. ഈ ​സ​മ​യം ബ​സ് ഇ​ല്ലാ​ത്ത​തി​നാ​ൽ കൊ​ണ്ടു​പോ​കാ​ൻ വ​രാ​ൻ സ​ഹോ​ദ​ര​ൻ ഷെ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഷെ​റി​നും അ​രു​ണും […]

നേ​പ്പാ​ൾ സ്വ​ദേ​ശി​യെ​യും മ​ധ്യ​വ​യ​സ്ക​നെ​യും വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ

കൊ​ടു​ങ്ങ​ല്ലു​ർ: നേ​പ്പാ​ൾ സ്വ​ദേ​ശി​യെ​യും മ​ധ്യ​വ​യ​സ്ക​നെ​യും വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. തി​രു​വെ​ള്ളൂ​രി​ൽ താ​മ​സി​ക്കു​ന്ന എ​റി​യാ​ട് കെ.​വി.​എ​ച്ച്.​എ​സി​ന് തെ​ക്ക് പ​ഴു​തു​രു​ത്ത് ഫ​ഹ​ദ് എ​ന്ന ചി​പ്പ​ൻ (28), കെ.​വി.​എ​ച്ച്.​എ​സി​ന് സ​മീ​പം പാ​മ്പി​നെ​ഴു​ത്ത് റി​യാ​സ് (34), എ​റി​യാ​ട് വാ​ല​ത്ത​റ അ​പ്പു എ​ന്ന അ​ഖി​ൽ (26) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി 10.30ഓ​ടെ ച​ന്ത​പ്പു​ര​യി​ലാ​ണ് സം​ഭ​വം. ച​ന്ത​പ്പു​ര ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം​ ക​രൂ​പ്പ​ട​ന്ന കാ​ര്യ​മാ​ത്ര ക​ട​ലാ​യി പു​ഴ​ങ്ക​ര​യി​ല്ല​ത്ത് അ​ബ്ദു​ൽ ജ​ലീ​ൽ (55) എ​ന്ന​യാ​ളെ​യാ​ണ് ആ​ക്ര​മി​ച്ച​ത്. ച​ന്ത​പ്പു​ര ബാ​റി​ൽ​വെ​ച്ച് നേ​പ്പാ​ൾ സ്വ​ദേ​ശി ആ​ശി​ഷ് […]

ക്ഷേത്രത്തിൽ മാല പൊട്ടിക്കാൻ ശ്രമം; തമിഴ്നാട് സ്വദേശിനി അറസ്റ്റിൽ

കൊടുങ്ങല്ലൂർ: ശ്രീകുരുംബക്ഷേത്രത്തിൽ മാല പൊട്ടിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിനി അറസ്റ്റിൽ. തിരുച്ചി സ്വദേശി സിന്ധുവിനെയാണ് കൊടുങ്ങല്ലൂർ സ്റ്റേഷൻ ഇൻസ്പെക്ടർ ഇ.ആർ. ബൈജുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ബിജു, രവികുമാർ, എ.എസ്.ഐ ജഗദീഷ്, എസ്.സി.പി.ഒ ശ്രീകല എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. ക്ഷേത്ര ദർശനത്തിനെത്തിയ പുതുവൈപ്പ് സ്വദേശിനി നിർമലയുടെ അഞ്ച് പവൻ വരുന്ന സ്വർണ മാല പൊട്ടിക്കാനാണ് ശ്രമമുണ്ടായത്. ഏതാനും ദിവസം മുമ്പ് ക്ഷേത്ര വളപ്പിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ ചില്ല് തകർത്ത് പണമടങ്ങിയ ബാഗ് കവർന്നിരുന്നു.

Back To Top
error: Content is protected !!