Headline
ചിറക്കൽ പാലം നിർമാണം; താൽക്കാലിക ബണ്ട് റോഡും അടച്ചു
ചിറക്കൽ പാലം നിർമാണം; താൽക്കാലിക ബണ്ട് റോഡും അടച്ചു
ദേശീയപാതയിൽ പാലം നിർമാണത്തിനിടെ സ്ലാബ് റോഡിൽ പതിച്ചു; ദു​ര​ന്തം ഒ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​ക്ക്
ദേശീയപാതയിൽ പാലം നിർമാണത്തിനിടെ സ്ലാബ് റോഡിൽ പതിച്ചു; ദു​ര​ന്തം ഒ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​ക്ക്
15 വർഷത്തിനിടെ ല​വ​റ​ന്തി​യോ​സ്​ നി​ര്‍ധ​ന കു​ടും​ബ​ങ്ങ​ള്‍ക്ക് സ​മ്മാ​നി​ച്ച​ത്​ 29 കി​ണ​റു​ക​ള്‍
15 വർഷത്തിനിടെ ല​വ​റ​ന്തി​യോ​സ്​ നി​ര്‍ധ​ന കു​ടും​ബ​ങ്ങ​ള്‍ക്ക് സ​മ്മാ​നി​ച്ച​ത്​ 29 കി​ണ​റു​ക​ള്‍
പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​തെ ചാ​ല​ക്കു​ടി ആ​യു​ഷ് ആശുപത്രി
പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​തെ ചാ​ല​ക്കു​ടി ആ​യു​ഷ് ആശുപത്രി
കാ​ല്‍നൂ​റ്റാ​ണ്ട​്; കാ​ല്‍പ​ന്തു​ക​ളി​യു​ടെ ആ​ര​വ​ങ്ങ​ളി​ലേ​ക്ക് ചു​വ​ടു​വെ​ച്ച് ചൊ​ക്ക​ന
കാ​ല്‍നൂ​റ്റാ​ണ്ട​്; കാ​ല്‍പ​ന്തു​ക​ളി​യു​ടെ ആ​ര​വ​ങ്ങ​ളി​ലേ​ക്ക് ചു​വ​ടു​വെ​ച്ച് ചൊ​ക്ക​ന
ജ​വാ​ൻ​മാ​ർ​ക്ക് ഇ​വി​ടെ ഭ​ക്ഷ​ണം സൗ​ജ​ന്യം
ജ​വാ​ൻ​മാ​ർ​ക്ക് ഇ​വി​ടെ ഭ​ക്ഷ​ണം സൗ​ജ​ന്യം
ദേ​ശീ​യ​പാ​ത അ​ടി​പ്പാ​ത നി​ർ​മാ​ണം; കു​രു​ക്കി​ൽ​കു​രു​ങ്ങി ജ​നം
ദേ​ശീ​യ​പാ​ത അ​ടി​പ്പാ​ത നി​ർ​മാ​ണം; കു​രു​ക്കി​ൽ​കു​രു​ങ്ങി ജ​നം
വീ​ട്ടി​ൽ ക​യ​റി വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ചു, പൂ​ട്ടി​യി​ട്ട വീ​ട് തു​റ​ന്ന് ക​മ്മ​ല്‍ ക​വ​ര്‍ന്നു; ഗുരുവായൂരില്‍ രണ്ട് വീടുകളില്‍ മോഷണം
വീ​ട്ടി​ൽ ക​യ​റി വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ചു, പൂ​ട്ടി​യി​ട്ട വീ​ട് തു​റ​ന്ന് ക​മ്മ​ല്‍ ക​വ​ര്‍ന്നു; ഗുരുവായൂരില്‍ രണ്ട് വീടുകളില്‍ മോഷണം
ആം​ബു​ല​ൻ​സി​ന്റെ മ​റ​വി​ൽ രാ​സ​ല​ഹ​രി ക​ച്ച​വ​ടം; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
ആം​ബു​ല​ൻ​സി​ന്റെ മ​റ​വി​ൽ രാ​സ​ല​ഹ​രി ക​ച്ച​വ​ടം; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

അപകടത്തിലേക്ക്​ വഴിയൊരുക്കി റോഡരികിലെ തുറന്ന കാന

അപകടത്തിലേക്ക്​ വഴിയൊരുക്കി റോഡരികിലെ തുറന്ന കാന
അപകടത്തിലേക്ക്​ വഴിയൊരുക്കി റോഡരികിലെ തുറന്ന കാന

പേ​രാ​മ്പ്ര -പു​ത്തൂ​ക്കാ​വ് ചാ​ത്ത​ന്‍മാ​സ്റ്റ​ര്‍ റോ​ഡ​രി​കി​ൽ തു​റ​ന്നു കി​ട​ക്കു​ന്ന കാ​ന

കൊ​ട​ക​ര: പ​ഞ്ചാ​യ​ത്തി​ല്‍ ഈ​യി​ടെ ടാ​റി​ങ് ന​ട​ത്തി ന​വീ​ക​രി​ച്ച പേ​രാ​മ്പ്ര-​പു​ത്തൂ​ക്കാ​വ് ചാ​ത്ത​ന്‍മാ​സ്റ്റ​ര്‍ റോ​ഡ​രി​കി​ലെ കാ​ന സ്ലാ​ബ് ഇ​ട്ട് സു​ര​ക്ഷി​ത​മാ​ക്കാ​ത്ത​ത് അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ര്‍ത്തു​ന്ന​താ​യി പ​രാ​തി.

റോ​ഡി​ന് ഒ​രു​വ​ശ​ത്ത് നി​ര്‍മി​ച്ച കാ​ന​ക​ള്‍ സ്ലാ​ബി​ല്ലാ​ത്ത​തി​നാ​ല്‍ തു​റ​ന്നു കി​ട​ക്കു​ക​യാ​ണ്.

എ​തി​രെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ക്ക് സൈ​ഡ് കൊ​ടു​ക്കു​മ്പോ​ള്‍ ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​രും കാ​ല്‍ന​ട​ക്കാ​രും കാ​ന​യി​ലേ​ക്ക് വീ​ഴാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്ന് നാ​ട്ടു​കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ​ധി​കൃ​ത​രോ​ട് പ​രാ​തി​പ്പെ​ട്ട​പ്പോ​ള്‍ കാ​ന​ക​ള്‍ക്ക് സ്ലാ​ബി​ട്ടു​മൂ​ടാ​നു​ള്ള ഫ​ണ്ടി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് കി​ട്ടി​യ​തെ​ന്ന് നാ​ട്ടു​കാ​ര​നും വി​വ​രാ​വ​കാ​ശ പ്ര​വ​ര്‍ത്ത​ക​നു​മാ​യ പു​ഷ്പാ​ക​ര​ന്‍ തോ​ട്ടും​പു​റം പ​റ​ഞ്ഞു.

അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ക്കാ​നി​രി​ക്കു​ന്ന പു​ത്തൂ​ക്കാ​വ് താ​ല​പ്പൊ​ലി, പേ​രാ​മ്പ്ര പ​ള്ളി തി​രു​നാ​ള്‍ എ​ന്നീ ആ​ഘോ​ഷ​ങ്ങ​ള്‍ക്ക് നൂ​റു​ക​ണ​ക്കി​നാ​ളു​ക​ള്‍ ഇ​തു​വ​ഴി എ​ത്തു​മെ​ന്നി​രി​ക്കെ കാ​ന​യി​ല്‍ വീ​ണ് അ​പ​ക​ടം സം​ഭ​വി​ക്കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. റോ​ഡി​നു വ​ള​വു​ള്ള ഭാ​ഗ​ത്തെ​ങ്കി​ലും കാ​ന​ക​ള്‍ക്ക് സ്ലാ​ബി​ടാ​നു​ള്ള ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​യ​രു​ന്ന​ത്.

Leave a Reply

Back To Top
error: Content is protected !!