Headline
ചാ​ല​ക്കു​ടി​യി​ലും ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലും തെ​രു​വു​നാ​യ് ആ​ക്ര​മ​ണം; 14 പേർക്ക് തെരുവുനായുടെ കടിയേറ്റു

വേ​ന​ൽ​മ​ഴ സീ​സ​ണി​ൽ സ​ഞ്ചാ​രി​ക​ൾ​ക്ക് കു​ളി​രാ​യി വാ​ഴ​ച്ചാ​ൽ

ആനത്താവളത്തിലെ ടാങ്ക് നിർമാണം; ഗു​രു​വാ​യൂ​ര്‍ നഗരസഭ പിന്മാറി

ചിറക്കൽ പാലം നിർമാണം; താൽക്കാലിക ബണ്ട് റോഡും അടച്ചു

ദേശീയപാതയിൽ പാലം നിർമാണത്തിനിടെ സ്ലാബ് റോഡിൽ പതിച്ചു; ദു​ര​ന്തം ഒ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​ക്ക്

15 വർഷത്തിനിടെ ല​വ​റ​ന്തി​യോ​സ്​ നി​ര്‍ധ​ന കു​ടും​ബ​ങ്ങ​ള്‍ക്ക് സ​മ്മാ​നി​ച്ച​ത്​ 29 കി​ണ​റു​ക​ള്‍

പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​തെ ചാ​ല​ക്കു​ടി ആ​യു​ഷ് ആശുപത്രി

കാ​ല്‍നൂ​റ്റാ​ണ്ട​്; കാ​ല്‍പ​ന്തു​ക​ളി​യു​ടെ ആ​ര​വ​ങ്ങ​ളി​ലേ​ക്ക് ചു​വ​ടു​വെ​ച്ച് ചൊ​ക്ക​ന

ജ​വാ​ൻ​മാ​ർ​ക്ക് ഇ​വി​ടെ ഭ​ക്ഷ​ണം സൗ​ജ​ന്യം

അതിരപ്പള്ളിയിൽ കാട്ടാന കാർ കുത്തിപ്പൊളിച്ചു; യാത്രക്കാർ​ രക്ഷപ്പെട്ടത് തലനാരിഴക്ക്

തൃശൂർ: ആതിരപ്പള്ളി കണ്ണൻകുഴിയിൽ കാട്ടാന വാഹനം ആക്രമിച്ചു. ഷൂട്ടിങ് ലെക്കേഷനിലേക്ക് പോയ ഷവർല ടവേര കാറാണ് മുറിവാലൻ കൊമ്പൻ എന്ന് നാട്ടുകാർ വിളിക്കുന്ന കാട്ടാന ആക്രമിച്ചത്. ഇന്ന് രാവിലെ 6.15നാണ് സംഭവം.

കാറിന്റെ സൈഡ് ഡോർ കുത്തിപ്പൊളിച്ച് വാഹനം പൊന്തിച്ചു. ഡ്രൈവർ അഞ്ച് പേരാണ് സംഭവ സമയത്ത് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവർ ഇറങ്ങി ഓടിയതിനാൽ കാര്യമായി പരിക്കേറ്റില്ല. രണ്ടുപേർക്ക് നിസ്സാര പരിക്കേറ്റു.

അതിരപ്പള്ളിയിലെ ചിത്രീകരണം കഴിഞ്ഞ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷൻ പൊളിക്കാൻ പോവുകയായിരുന്നു സംഘം. കണ്ണൻകുഴി സ്വദേശി അനിലിന്റെ കാറിൽ മരപ്പണിക്കാരാണ് ഉണ്ടായിരുന്നത്.�

Leave a Reply

Back To Top
error: Content is protected !!